Oru Poo Chendu by Anwar Saduth song Lyrics and video
Artist: | Anwar Saduth |
---|---|
Album: | Single |
Music: | Vignesh Baskaran |
Lyricist: | Vinayak Sasikumar |
Label: | Zee Music South |
Genre: | |
Release: | 2020-05-29 |
Lyrics (English)
Oru Poo Chendu lyrics, ഒരു പൂ ചെണ്ട the song is sung by Anwar Saduth from Shibu. The music of Oru Poo Chendu track is composed by Vignesh Baskaran while the lyrics are penned by Vinayak Sasikumar. Oru poochendu kai mele choodaam Oru naal kondu ninne njan mattam Mohamalle kodum mohamalle Sugam nee tharille pinnale njan poram koode Premamalle maha vyadhiyalle Enne nokkukille mindaathe pokalle penne Chollaam oru kinnaaram kinnaaram Ekaam puthu sammaanam sammanam Doore thanichaakkathe neeyenne Vegam maruvaakkaale kollathe Ullam marakkombathe koottilaay Chekkerumo poonthen kilee Ellaam marannonnaayee paadidaam Penne manam nalkamo nee Melake thee pidiche Engo enthino vallathe odunnu njan Parayathe ariyathe ninavil njan koodanjidaam Mozhiyathe ninayathe hridaym thodaam Oru poochendu kai mele choodaam Oru naal kondu ninne njan mattam Mohamalle kodum mohamalle Sugam nee tharille pinnale njan poram koode Premamalle maha vyadhiyalle Enne nokkukille mindaathe pokalle penne Oru poochendu kai mele choodaam Oru naal kondu ninne njan mattam. ഒരു പൂച്ചെണ്ട് കൈ മേലെ ചൂടാം ഒരു നാൾകൊണ്ടു നിന്നെ ഞാൻ മാറ്റാം മോഹമല്ലേ കൊടും മോഹമല്ലേ സുഖം നീ തരില്ലേ പിന്നാലെ ഞാൻ പോരാം കൂടേ പ്രേമമല്ലേ മഹാ വ്യാധിയല്ലേ എന്നേ നോക്കുകില്ലേ മിണ്ടാതെ പോകല്ലേ കണ്ണേ ചൊല്ലാം ഒരു കിന്നാരം കിന്നാരം ഏകാം പുതു സമ്മാനം സമ്മാനം ദൂരേ തനിച്ചാക്കാതെ നീയെന്നേ വേഗം മറുവാക്കാലെ കൊല്ലാതെ ഉള്ളം മരക്കൊമ്പത്തെ കൂട്ടിലായ് ചേക്കേറുമോ പൂന്തേൻ കിളീ എല്ലാം മറന്നൊന്നായി പാടിടാം പെണ്ണേ മനം നൽകാമോ നീ മേലാകെ തീ പിടിച്ചേ എങ്ങോ എന്തിനോ വല്ലാതെ ഓടുന്നു ഞാൻ പറയാതെ അറിയാതെ നിനവിൽ ഞാൻ കൂടണഞ്ഞിടാം മൊഴിയാതെ നിനയാതെ ഹൃദയം തൊടാം ഒരു പൂച്ചെണ്ട് കൈ മേലെ ചൂടാം ഒരു നാൾകൊണ്ടു നിന്നെ ഞാൻ മാറ്റാം മോഹമല്ലേ കൊടും മോഹമല്ലേ സുഖം നീ തരില്ലേ പിന്നാലെ ഞാൻ പോരാം കൂടേ പ്രേമമല്ലേ മഹാ വ്യാധിയല്ലേ എന്നേ നോക്കുകില്ലേ മിണ്ടാതെ പോകല്ലേ കണ്ണേ atozlyric.com ഒരു പൂച്ചെണ്ട് കൈ മേലെ ചൂടാം ഒരു നാൾകൊണ്ടേ നിന്നെ ഞാൻ മാറ്റാം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Oru Poo Chendu lyrics in Malayalam by Anwar Saduth, music by Vignesh Baskaran. Includes YouTube video and lyrics in multiple languages.