Oru Deepanalamaayi by Anwar Khan Tariq song Lyrics and video
Artist: | Anwar Khan Tariq |
---|---|
Album: | Single |
Music: | Anwar Khan Tariq |
Lyricist: | Radhamani Parameswaran |
Label: | GOODWILL ENTERTAINMENTS |
Genre: | Happy |
Release: | 2020-05-27 |
Lyrics (English)
Oru Deepanalamaayi lyrics, ഒരു ദീപനാളമായി the song is sung by P. Jayachandran from March Randaam Vyaazham. The music of Oru Deepanalamaayi Happy track is composed by Anwar Khan Tariq while the lyrics are penned by Radhamani Parameswaran. Oru deepa naalamaayerinjerinju Karinthiyaay pukayunnu Oru deepa naalamaayerinjerinju Karinthiyaay pukayunnu Kaalathinte karangalkkappan Thailam pakaraan kazhinjenkil Thailam pakaraan kazhinjenkil Varachittu chithrangal kanneeru thorathe Vazhiyorathithaa bhikshaadanam Vazhiyorathithaa bhikshaadanam Vazhiyorathithaa bhikshaadanam Chaayam thecha jeevittha chihnangal Maayaathe manassinte kalimuttathu Chaayam thecha jeevittha chihnangal Maayaathe manassinte kalimuttathu Vilola tharala vikaarathaal Kurunnu vedhanayil venthurukee Vidhiyenna shaapa chuzhiyiloode Vidhiyenna shaapa chuzhiyiloode Neenthi neenthi karaye punaraan Kaathu kaathu nilppoo Jeevithamenna naadaka kalariyil Yavanika melle melle uyarunnu Jeevithamenna naadaka kalariyil Yavanika melle melle uyarunnu Kadhanathaalurukum kadha cholli ninnavar Arangathu nannayi abhinayichu Vesham kettiya kaapaalikar Kaanikkayellaam kayyilaakki Kandu theeraatha chithram vichithram Orumaathra kaanuvaan kannuthurakku Kaalame kaalame kaalame. ഒരു ദീപ നാളമായെരിഞ്ഞെരിഞ്ഞു കരിന്തിയായ് പുകയുന്നു ഒരു ദീപ നാളമായെരിഞ്ഞെരിഞ്ഞു കരിന്തിയായ് പുകയുന്നു കാലത്തിന്റെ കരങ്ങൾക്കൽപ്പം തൈലം പകരാൻ കഴിഞ്ഞെങ്കിൽ തൈലം പകരാൻ കഴിഞ്ഞെങ്കിൽ വരച്ചിട്ട ചിത്രങ്ങൾ കണ്ണീര് തോരാതെ വഴിയോരത്തിതാ ഭിക്ഷാടനം വഴിയോരത്തിതാ ഭിക്ഷാടനം വഴിയോരത്തിതാ ഭിക്ഷാടനം atozlyric.com ചായം തേച്ച ജീവിത ചിഹ്നങ്ങൾ മായാതെ മനസ്സിന്റെ കളിമുറ്റത്തു ചായം തേച്ച ജീവിത ചിഹ്നങ്ങൾ മായാതെ മനസ്സിന്റെ കളിമുറ്റത്തു വിലോല തരള വികാരത്താൽ കുരുന്നു വേദനയിൽ വെന്തുരുകീ വിധിയെന്ന ശാപ ചുഴിയിലൂടെ വിധിയെന്ന ശാപ ചുഴിയിലൂടെ നീന്തി നീന്തി കരയേ പുണരാൻ കാത്തു കാത്തു നിൽപ്പൂ ജീവിതമെന്ന നാടക കളരിയിൽ യവനിക മെല്ലെ മെല്ലെ ഉയരുന്നു ജീവിതമെന്ന നാടക കളരിയിൽ യവനിക മെല്ലെ മെല്ലെ ഉയരുന്നു കഥനത്താലുരുകും കഥ ചൊല്ലി നിന്നവർ അരങ്ങത്തു നന്നായി അഭിനയിച്ചു വേഷം കെട്ടിയ കാപാലികർ കാണിക്കയെല്ലാം കയ്യിലാക്കി കണ്ടു തീരാത്ത ചിത്രം വിചിത്രം ഒരുമാത്ര കാണുവാൻ കണ്ണുതുറക്കൂ കാലമേ കാലമേ കാലമേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Oru Deepanalamaayi lyrics in Malayalam by Anwar Khan Tariq, music by Anwar Khan Tariq. Includes YouTube video and lyrics in multiple languages.