Kando Kando by Mohanlal, Vaikom Vijayalakshmi song Lyrics and video
Artist: | Mohanlal, Vaikom Vijayalakshmi |
---|---|
Album: | Single |
Music: | Deepak Dev |
Lyricist: | Santhosh Varma |
Label: | GOODWILL ENTERTAINMENTS |
Genre: | |
Release: | 2020-06-02 |
Lyrics (English)
Kando Kando lyrics, ബൊമ്മ ബൊമ്മ the song is sung by Mohanlal, Vaikom Vijayalakshmi from Ittymaani: Made in China. Kando Kando soundtrack was composed by Deepak Dev with lyrics written by Santhosh Varma. Kando kando innolam Kanatha chantham kando Innellamellaam ororo Poomchelaayi thonnunnundo Ithu varnamezhum kannake Thanneedum nalanenno Neril kandathellam nerano Aa aah aa aa aah.. Oh oh oh ..oh…oh… Thali peeli kaadoram.. Thaazhampoo poothittundo… Poomkaatte neeyaa kaadoram.. Ponnoonjaalum ketteettundo Innu varnamezhum kannaake Thanneedum nalanenno… Neril kandathellaam nerano…. Aa aah aa aa aah.. Oh oh oh ..oh…oh… Mamboo veedin vaathil chaare…. Moovaandan mavin kombinmele…. Kinavu kanda kuyile Neeyimbam moolunnundo.. Maarikkarin mayil chayum Aa mayavillin chayam choodi Paragamadi shalabham Chanchadi thennunnundo.. Ellam kayethum dooram vannethum neram Aa aah aa aa aah.. Oh oh oh ..oh…oh… Kando kando innolam Kanatha chantham kando Innellamellaam ororo Poomchelaayi thonnunnundo Ithu varnamezhum kannake Thanneedum nalanenno Neril kandathellam nerano Aa aah aa aa aah.. Oh oh oh ..oh…oh… കണ്ടോ കണ്ടോ ഇന്നോളം.. കാണാത്ത ചന്തം കണ്ടോ.. ഇന്നെല്ലാമെല്ലാം ഓരോരോ.. പൂഞ്ചേലായി തോന്നുന്നുണ്ടോ.. ഇത് വർണ്ണമേഴും കണ്ണാകെ.. തന്നീടും നാളാണെന്നോ.. നേരിൽ കണ്ടതെല്ലാം നേരാണോ.. ആ ആഹ്.. ആ ആ അഹ്.. ഓ. ഓ.. ഓ.. ഓ.. ഓ.. താലി പീലി കാടോരം.. താഴമ്പൂ പൂത്തിട്ടുണ്ടോ.. പൂങ്കാറ്റേ നീയാ കാടോരാം.. പൊന്നൂഞ്ഞാലും കെട്ടീട്ടുണ്ടോ!! ഇന്ന് വർണ്ണമേഴും കണ്ണാകെ.. തന്നീടും നാളാണെന്നോ.. നേരിൽ കണ്ടതെല്ലാം നേരാണോ.. ആ ആഹ്.. ആ ആ അഹ്.. ഓ. ഓ.. ഓ.. ഓ.. ഓ.. atozlyric.com മാമ്പൂ വീടിൻ വാതിൽചാരെ.. മൂവാണ്ടൻ മാവിൻ കൊമ്പിന്മേലെ.. കിനാവ് കണ്ട കുയിലേ.. നീയിമ്പം മൂളുന്നുണ്ടോ.. മാറിക്കാറിൻ മായിൽ ചായും.. ആ മായാവില്ലിൻ ചായം ചൂടി.. പരാഗമാടി ശലഭം.. ചാഞ്ചാടി തെന്നുന്നുണ്ടോ.. എല്ലാം കയ്യെത്തും ദൂരം.. വന്നെത്തും നേരം.. ആ ആഹ്.. ആ ആ അഹ്.. ഓ. ഓ.. ഓ.. ഓ.. ഓ.. കണ്ടോ കണ്ടോ ഇന്നോളം.. കാണാത്ത ചന്തം കണ്ടോ.. ഇന്നെല്ലാമെല്ലാം ഓരോരോ.. പൂഞ്ചേലായി തോന്നുന്നുണ്ടോ.. ഇത് വർണ്ണമേഴും കണ്ണാകെ.. തന്നീടും നാളാണെന്നോ.. നേരിൽ കണ്ടതെല്ലാം നേരാണോ.. ആ ആഹ്.. ആ ആ അഹ്.. ഓ. ഓ.. ഓ.. ഓ.. ഓ.. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kando Kando lyrics in Malayalam by Mohanlal, Vaikom Vijayalakshmi, music by Deepak Dev. Includes YouTube video and lyrics in multiple languages.