Mele Meghakkombil by Shreya Ghoshal song Lyrics and video
Artist: | Shreya Ghoshal |
---|---|
Album: | Single |
Music: | Bijibal |
Lyricist: | Rafeeq Ahammed |
Label: | Bijibal Official |
Genre: | |
Release: | 2020-06-13 |
Lyrics (English)
Mele Meghakkombil lyrics, Mele Meghakkombil the song is sung by Shreya Ghoshal from Nalpathiyonnu. The music of Mele Meghakkombil track is composed by Bijibal while the lyrics are penned by Rafeeq Ahamed. Mele meghakkombil minnal thott channam pinnam Puthumazhayude kudamudayum kalam Aakeppokkum arimullakkodikkeraan kothiyayi Padaruvanee madhuram kaanjiram Kannil kannil nokkathe thammil thammil mindathe Verutheyenthishtam changathee Palappoo vithariya manamay Dhanumasa ravurangathe chirakarnnu ninne Punaran varum cherukaattilenne kalaraan vidum Nizhalinodu kaliparayum niranilavin kusrithi kanduvo En nadam kettuvo changathee Mele meghakkombil minnal thott channam pinnam Puthumazhayude kudamudayum kalam Aakeppokkum arimullakkodikkeraan kothiyayi Padaruvanee madhuram kaanjiram Kannil kannil nokkathe thammil thammil mindathe Verutheyenthishtam changathee Olathil malarukal vitharee Pularkala veyilazhakode Kilivathilil vannethirelkkave Unarathirikkuvan iniyakumo Irulinodu vida parayum puthupakalinnarunima kando En swaasam kettuvo changayee Mele meghakkombil minnal thott channam pinnam Puthumazhayude kudamudayum kalam Aakeppokkum arimullakkodikkeraan kothiyayi Padaruvanee madhuram kaanjiram Kannil kannil nokkathe thammil thammil mindathe Verutheyenthishtam changathee. atozlyric.com മേലേ മേഘക്കൊമ്പിൽ മിന്നൽ തൊട്ട് ചന്നം പിന്നം പുതുമഴയുടെ കുടമുടയും കാലം ആകെപ്പൂക്കും അരിമുല്ലക്കോടിക്കേറാൻ കൊതിയായി പടരുവാനീ മധുര കാഞ്ഞിരം കണ്ണിൽ കണ്ണിൽ നോക്കാതെ തമ്മിൽ തമ്മിൽ മിണ്ടാതെ വെറുതെയെന്തിഷ്ടം ചങ്ങാതീ പാലപ്പൂ വിതറിയ മണമായ് ധനുമാസ രാവുറങ്ങാതെ ചിറകാർന്നു നിന്നേ പുണരാൻ വരും ചെറുകാറ്റിലെന്നെ കലരാൻ വിടും നിഴലിനോടു കളിപറയും നിറനിലാവിൻ കുസൃതി കണ്ടുവോ എൻ നാദം കേട്ടുവോ ചങ്ങാതീ മേലേ മേഘക്കൊമ്പിൽ മിന്നൽ തൊട്ട് ചന്നം പിന്നം പുതുമഴയുടെ കുടമുടയും കാലം ആകെപ്പൂക്കും അരിമുല്ലക്കോടിക്കേറാൻ കൊതിയായി പടരുവാനീ മധുര കാഞ്ഞിരം കണ്ണിൽ കണ്ണിൽ നോക്കാതെ തമ്മിൽ തമ്മിൽ മിണ്ടാതെ വെറുതെയെന്തിഷ്ടം ചങ്ങാതീ ഓളത്തിൽ മലരുകൾ വിതറീ പുലർകാല വെയിലഴകോടെ കിളിവാതിലിൽ വന്നെതിരേൽക്കവേ ഉണരാതിരിക്കുവാൻ ഇനിയാകുമോ ഇരുളിനോട് വിടപറയും പുതുപകലിന്നരുണിമാ കണ്ടോ എൻ ശ്വാസം കേട്ടുവോ ചങ്ങായീ മേലേ മേഘക്കൊമ്പിൽ മിന്നൽ തൊട്ട് ചന്നം പിന്നം പുതുമഴയുടെ കുടമുടയും കാലം ആകെപ്പൂക്കും അരിമുല്ലക്കോടിക്കേറാൻ കൊതിയായി പടരുവാനീ മധുര കാഞ്ഞിരം കണ്ണിൽ കണ്ണിൽ നോക്കാതെ തമ്മിൽ തമ്മിൽ മിണ്ടാതെ വെറുതെയെന്തിഷ്ടം ചങ്ങാതീ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Mele Meghakkombil lyrics in Malayalam by Shreya Ghoshal, music by Bijibal. Includes YouTube video and lyrics in multiple languages.