Kudukku by Vineeth Sreenivasan song Lyrics and video
Artist: | Vineeth Sreenivasan |
---|---|
Album: | Single |
Music: | Shaan Rahman |
Lyricist: | Manu Manjith |
Label: | Muzik247 |
Genre: | |
Release: | 2020-06-06 |
Lyrics (English)
Kudukku lyrics, കുടുക്ക് the song is sung by Vineeth Sreenivasan from Love Action Drama. Kudukku soundtrack was composed by Shaan Rahman with lyrics written by Manu Manjith. Kudukku pottiya kuppayam uduthu mandana kaalathe Midukki penne ennude nenchil nadukkirunnavalane nee Nadukkirunnavalane nee aahaa ha ha aahaa ha ha aahaa ha ha Aahaa ha ha aahaa ha ha On the floor baby hit hard baby Rock the party baby pattoolengil podi On the floor baby hit hard baby Rock the party baby pattoolengil podi Kudukku pottiya kuppayam uduthu mandana kaalathe Midukki penne ennude nenchil nadukkirunnavalane nee Nadukkirunnavalane nee Nadavarambathu kandalum padikkalangane ninnalum Padacheruppe pinnenteyullil padakka peedika kathunne Padakka peedika kathunne Kudukku pottiya kuppayam uduthu mandana kaalathe Midukki penne ennude nenchil nadukkirunnavalane nee Nadukkirunnavalane nee On the floor baby hit hard baby Rock the party baby pattoolengil podi On the floor baby hit hard baby Rock the party baby pattoolengil podi. കുടുക്കു പൊട്ടിയ കുപ്പായം ഉടുത്തു മണ്ടണ കാലത്തേ മിടുക്കി പെണ്ണേ എന്നുടെ നെഞ്ചിൽ നടുക്കിരുന്നവളാണേ നീ നടുക്കിരുന്നവളാണേ നീ ആഹാ ഹ ഹാ ആഹാ ഹ ഹാ ആഹാ ഹ ഹാ ആഹാ ഹ ഹാ ഓൺ ദി ഫ്ലോർ ബേബി ഹിറ്റ് ഹാർഡ് ബേബി റോക്ക് ദി പാർട്ടി ബേബി പറ്റൂലെങ്കിൽ പോടി ഓൺ ദി ഫ്ലോർ ബേബി ഹിറ്റ് ഹാർഡ് ബേബി റോക്ക് ദി പാർട്ടി ബേബി പറ്റൂലെങ്കിൽ പോടി atozlyric.com കുടുക്കു പൊട്ടിയ കുപ്പായം ഉടുത്തു മണ്ടണ കാലത്തേ മിടുക്കി പെണ്ണേ എന്നുടെ നെഞ്ചിൽ നടുക്കിരുന്നവളാണേ നീ നടുക്കിരുന്നവളാണേ നീ നടവരമ്പത്തു കണ്ടാലും പടിക്കലങ്ങനെ നിന്നാലും പടച്ചെറുപ്പേ പിന്നെന്റെയുള്ളിൽ പടക്ക പീടിക കത്തുന്നേ പടക്ക പീടിക കത്തുന്നേ കുടുക്കു പൊട്ടിയ കുപ്പായം ഉടുത്തു മണ്ടണ കാലത്തേ മിടുക്കി പെണ്ണേ എന്നുടെ നെഞ്ചിൽ നടുക്കിരുന്നവളാണേ നീ നടുക്കിരുന്നവളാണേ നീ ഓൺ ദി ഫ്ലോർ ബേബി ഹിറ്റ് ഹാർഡ് ബേബി റോക്ക് ദി പാർട്ടി ബേബി പറ്റൂലെങ്കിൽ പോടി ഓൺ ദി ഫ്ലോർ ബേബി ഹിറ്റ് ഹാർഡ് ബേബി റോക്ക് ദി പാർട്ടി ബേബി പറ്റൂലെങ്കിൽ പോടി. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kudukku lyrics in Malayalam by Vineeth Sreenivasan, music by Shaan Rahman. Includes YouTube video and lyrics in multiple languages.