Mere Maula by Hesham Abdul Wahab, Shaan Rahman song Lyrics and video
Artist: | Hesham Abdul Wahab, Shaan Rahman |
---|---|
Album: | Single |
Music: | Shaan Rahman |
Lyricist: | Rafeeq Ahamed |
Label: | Muzik247 |
Genre: | Wedding |
Release: | 2020-05-26 |
Lyrics (English)
Mere Maula lyrics, മേരെ മൗലാ the song is sung by Hesham Abdul Wahab, Shaan Rahman from Pranaya Meenukalude Kadal. Mere Maula marriage soundtrack was composed by Shaan Rahman with lyrics written by Rafeeq Ahamed. Aa……maula……. Mere maula maula mama jeevitha saagara naukaa Mere maula maula maula Mere maula maula mama jeevitha saagara naukaa Mere maula maula maula Saaraamshamaay ente jeevante thaalil Aalekhanam cheytha kaavyaamritham Saaraamshamaay ente jeevante thaalil Aalekhanam cheytha kaavyaamritham Oh……. Mere maula maula mama jeevitha saagara naukaa Mere maula maula maula Oru muthaay chippin chippikkullil Nritham vaykkunnunmaadam neeyo njaano Thira thallum kadhana kadalinullil Viriyum pavizhapputtin chiriyo athu neeyo Hrispandhamaayi oh…..hrispandhamaayi Nenchil thattunna jeeva thaalam Kelkkumo kelkkumo Mere maula maula mama jeevitha saagara naukaa Mere maula maula maula Poovithgal poleyee janmangal swapnangal Veenupoom maanjupoom bhoomiyil Keridum chernnidum janmangal swapnangal Veenupoom maanjupoom bhoomiyil Mere maula maula mama jeevitha saagara naukaa Mere maula maula maula. ആ മൗലാ ……. മേരെ മൗലാ മൗലാ മമ ജീവിത സാഗര നൗകാ മേരെ മൗലാ മൗലാ മൗലാ മേരെ മൗലാ മൗലാ മമ ജീവിത സാഗര നൗകാ മേരെ മൗലാ മൗലാ മൗലാ സാരാംശമായ് എന്റെ ജീവന്റെ താളിൽ ആലേഖനം ചെയ്ത കാവ്യാമൃതം സാരാംശമായ് എന്റെ ജീവന്റെ താളിൽ ആലേഖനം ചെയ്ത കാവ്യാമൃതം ഓ…….. മേരെ മൗലാ മൗലാ മമ ജീവിത സാഗര നൗകാ മേരെ മൗലാ മൗലാ മൗലാ atozlyric.com ഒരു മുത്തായ് ചിപ്പിൻ ചിപ്പിക്കുള്ളിൽ നൃത്തം വയ്ക്കുന്നുൻമാദം നീയോ നീയോ തിര തല്ലും കഥന കടലിനുള്ളിൽ വിരിയും പവിഴപ്പുറ്റിൻ ചിരിയോ അത് നീയോ ഹ്രിസ്പന്ദമായി ഓ……..ഹ്രിസ്പന്ദമായി നെഞ്ചിൽ തട്ടുന്ന ജീവ താളം കേൾക്കുമോ കേൾക്കുമോ മേരെ മൗലാ മൗലാ മമ ജീവിത സാഗര നൗകാ മേരെ മൗലാ മൗലാ മൗലാ പൂവിതൾ പോലെയീ ജന്മങ്ങൾ സ്വപ്നങ്ങൾ വീണുപോം മാഞ്ഞുപോം ഭൂമിയിൽ കേറിടും ചേർന്നിടും ജന്മങ്ങൾ സ്വപ്നങ്ങൾ വീണുപോം മാഞ്ഞുപോം ഭൂമിയിൽ മേരെ മൗലാ മൗലാ മമ ജീവിത സാഗര നൗകാ മേരെ മൗലാ മൗലാ മൗലാ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Mere Maula lyrics in Malayalam by Hesham Abdul Wahab, Shaan Rahman, music by Shaan Rahman. Includes YouTube video and lyrics in multiple languages.