Pathivillathoru Sayahnam by Parvati Nair song Lyrics and video
Artist: | Parvati Nair |
---|---|
Album: | Single |
Music: | Ajith Kumar |
Lyricist: | Poovachal Khader |
Label: | GOODWILL ENTERTAINMENTS |
Genre: | |
Release: | 2020-06-15 |
Lyrics (English)
Pathivillathoru Sayahnam lyrics, പതിവില്ലാത്തൊരു സായാഹ്നം the song is sung by Parvati Nair from Hridyam. The music of Pathivillathoru Sayahnam track is composed by Ajith kumar, Pavithran while the lyrics are penned by Poovachal Khader. Pathivilaathoru saayaahnam paathayorukkunnu Pathivilaathoru saayaahnam paathayorukkunnu Aaswaasathin himabindhukkal aathmadalangalil Pozhiyunnu Aaswaasathin himabindhukkal aathmadalangalil Pozhiyunnu Pathivilaathoru saayaahnam paathayorukkunnu Kattin paricharathaal kaadukal pookkunnu Vinnin kaarunyangal mazhamukilaakunnu Kattin paricharathaal kaadukal pookkunnu Vinnin kaarunyangal mazhamukilaakunnu Saanthwanam ithu saanthwanam athil ninnulavaakunnu Saanthwanam ithu saanthwanam athil ninnulavaakunnu Pathivilaathoru saayaahnam paathayorukkunnu Novum jeevanu nalkum snehamoroushadhamaay Punyam pookkum vazhiyil soumyatharangangalaay Novum jeevanu nalkum snehamoroushadhamaay Punyam pookkum vazhiyil soumyatharangangalaay Saanthwanam ithu saanthwanam athil ninnulavaakunnu Saanthwanam ithu saanthwanam athil ninnulavaakunnu Pathivilaathoru saayaahnam paathayorukkunnu Pathivilaathoru saayaahnam paathayorukkunnu Aaswaasathin himabindhukkal aathmadalangalil pozhiyunnu Pathivilaathoru saayaahnam paathayorukkunnu Aaswaasathin himabindhukkal aathmadalangalil pozhiyunnu Pathivilaathoru saayaahnam paathayorukkunnu. പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു ആശ്വാസത്തിൻ ഹിമബിന്ദുക്കൾ ആത്മദലങ്ങളിൽ പൊഴിയുന്നു ആശ്വാസത്തിൻ ഹിമബിന്ദുക്കൾ ആത്മദലങ്ങളിൽ പൊഴിയുന്നു പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു കാറ്റിൻ പരിചരണത്താൽ കാടുകൾ പൂക്കുന്നു വിണ്ണിൻ കാരുണ്യങ്ങൾ മഴമുകിലാകുന്നു കാറ്റിൻ പരിചരണത്താൽ കാടുകൾ പൂക്കുന്നു വിണ്ണിൻ കാരുണ്യങ്ങൾ മഴമുകിലാകുന്നു സാന്ത്വനം ഇതു സാന്ത്വനം അതിൽ നിന്നുളവാകുന്നു സാന്ത്വനം ഇതു സാന്ത്വനം അതിൽ നിന്നുളവാകുന്നു പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു atozlyric.com നോവും ജീവനുനൽകും സ്നേഹമൊരൗഷധമായ് പുണ്യം പൂക്കും വഴിയിൽ സൗമ്യതരംഗങ്ങളായ് നോവും ജീവനുനൽകും സ്നേഹമൊരൗഷധമായ് പുണ്യം പൂക്കും വഴിയിൽ സൗമ്യതരംഗങ്ങളായ് സാന്ത്വനം ഇതു സാന്ത്വനം അതിൽ നിന്നുളവാകുന്നു സാന്ത്വനം ഇതു സാന്ത്വനം അതിൽ നിന്നുളവാകുന്നു പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു ആശ്വാസത്തിൻ ഹിമബിന്ദുക്കൾ ആത്മദലങ്ങളിൽ പൊഴിയുന്നു പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Pathivillathoru Sayahnam lyrics in Malayalam by Parvati Nair, music by Ajith Kumar. Includes YouTube video and lyrics in multiple languages.