Vaar Vidhumukhi by Yazin Nizar song Lyrics and video
Artist: | Yazin Nizar |
---|---|
Album: | Single |
Music: | Gopi Sundar |
Lyricist: | |
Label: | Gopi Sundar Music Company |
Genre: | Romantic, Love |
Release: | 2020-06-03 |
Lyrics (English)
Vaar Vidhumukhi lyrics, വാർ വിധുമുഖി the song is sung by Yazin Nizar from Mask. Vaar Vidhumukhi Romantic soundtrack was composed by Gopi Sundar with lyrics written by B K Harinarayanan. Vaar vidhumukhi madhumathi mama sakhi Nee nirayumen ninavukal madhuritham Kannimakalilurakkavumunarchayum neeye Ente manassinte manicheppu ninakkullathalle Enikkaay swaram chernna sangeethame Vaar vidhumukhi madhumathi mama sakhi Nee nirayumen ninavukal madhuritham Venal pollumbozhum neeyaam megham peyyum mazha Aazham mungi poke neeyenormathunden puzha Naazhikakalellaam verum maathrayaay Paathirayil ninne kinaakaanave enne njaan nokkum Ee kannaadichillil njaano maayunnu nee minnunnithaa Vaar vidhumukhi madhumathi mama sakhi Nee nirayumen ninavukal madhuritham Kannimakalilurakkavumunarchayum neeye Ente manassinte manicheppu ninakkullathalle Enikkaay swaram chernna sangeethame. വാർ വിധുമുഖീ മധുമതി മമ സഖി നീ നിറയുമെൻ നിനവുകൾ മധുരിതം കണ്ണിമകളിലുറക്കവുമുണർച്ചയും നീയേ എന്റെ മനസ്സിന്റെ മണിച്ചെപ്പു നിനക്കുള്ളതല്ലേ എനിക്കായ് സ്വരം ചേർന്ന സംഗീതമേ വാർ വിധുമുഖീ മധുമതി മമ സഖി നീ നിറയുമെൻ നിനവുകൾ മധുരിതം വേനൽ പൊള്ളുമ്പോഴും നീയ്യാം മേഘം പെയ്യും മഴാ ആഴം മുങ്ങി പോകെ നീയെന്നോർമ്മത്തുണ്ടെൻ പുഴാ നാഴികകളെല്ലാം വെറും മാത്രയായ് പാതിരയിൽ നിന്നെ കിനാകാണവേ എന്നെ ഞാൻ നോക്കും ഈ കണ്ണാടിച്ചില്ലിൽ ഞാനോ മായുന്നു നീ മിന്നുന്നിതാ atozlyric.com വാർ വിധുമുഖീ മധുമതി മമ സഖി നീ നിറയുമെൻ നിനവുകൾ മധുരിതം കണ്ണിമകളിലുറക്കവുമുണർച്ചയും നീയേ എന്റെ മനസ്സിന്റെ മണിച്ചെപ്പു നിനക്കുള്ളതല്ലേ എനിക്കായ് സ്വരം ചേർന്ന സംഗീതമേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Vaar Vidhumukhi lyrics in Malayalam by Yazin Nizar, music by Gopi Sundar. Includes YouTube video and lyrics in multiple languages.