Njan Jackson Allada by Antony Dasan song Lyrics and video
| Artist: | Antony Dasan |
|---|---|
| Album: | Single |
| Music: | Vishnu Vijay |
| Lyricist: | Vinayak Sasikumar |
| Label: | E4 Entertainment |
| Genre: | Happy, Dance |
| Release: | 2020-06-05 |
Lyrics (English)
Njan Jackson Allada lyrics, ഞാൻ ജാക്സൺ അല്ലടാ the song is sung by Antony Dasan from Ambili. Njan Jackson Allada Dance soundtrack was composed by Vishnu Vijay with lyrics written by Vinayak Sasikumar. Masti mere gusti mere masti mere gusti mere Masti mere gusti mere masti mere gusti mere Masti mere gusti mere masti mere gusti mere Masti mere gusti mere masti masti yes Njan Jackson alleda Newton alleda jocker alleda moon walkumilleda starumalleda onnumalleda ennalum nattare innattil njan raja mathane kikkane machane en pattinu dance kali Chik chik chik chik che oru chiri tharane Chik chik chik chik che kayyadiyude mazha tharane Chik chik chik chik che kanneriyaruthe Chik chik chik chik che vazhi thadayaruthe njano nilkkaatha bell illa break illa cycle polodunne engum kelkkaatha sangeethamerunne Njan Jackson alleda Newton alleda jocker alleda moon walkumilleda starumalleda onnumalleda Masti mere gusti mere masti mere gusti mere Masti mere gusti mere masti mere gusti mere Masti mere gusti mere masti mere gusti mere Masti mere gusti mere masti masti yes Para para para para pe kuzha viliyevide vari vari vari variyayi sundarimarividivide kada kada kadalillakanapol janamividivide pada pada padayay thakiladiyivide veendum innente koodeppirappinte gramathanayunna naalil swapnathilanennu thonnunne Njan Jackson alleda Newton alleda jocker alleda moon walkumilleda starumalleda onnumalleda ennalum nattare innattil njan raja mathane kikkane machane en pattinu dance kali. മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മസ്‌തി യെസ് മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മസ്‌തി യെസ് ഞാൻ ജാക്‌സൺ അല്ലെടാ ന്യൂട്ടൺ അല്ലെടാ ജോക്കർ അല്ലെടാ മൂൺ വാക്കുമില്ലെടാ സ്റ്റാറുമല്ലെടാ ഒന്നുമല്ലെടാ എന്നാലും നാട്ടാരേ ഇന്നാട്ടിൽ ഞാൻ രാജാ മത്താണേ കിക്കാണേ മച്ചാനേ എൻ പാട്ടിനു ഡാൻസ് കളി atozlyric.com ചിക് ചിക് ചിക് ചിക് ചേ ഒരു ചിരി തരണേ ചിക് ചിക് ചിക് ചിക് ചേ കയ്യടിയുടെ മഴ തരണേ ചിക് ചിക് ചിക് ചിക് ചേ കണ്ണെറിയരുതേ ചിക് ചിക് ചിക് ചിക് ചേ വഴി തടയരുതേ ഞാനോ നിൽക്കാത്ത ബെൽ ഇല്ലാ ബ്രേക്ക് ഇല്ലാ സൈക്കിൾ പോലോടുന്നേ എങ്ങും കേൾക്കാത്ത സംഗീതമേറുന്നേ ഞാൻ ജാക്‌സൺ അല്ലെടാ ന്യൂട്ടൺ അല്ലെടാ ജോക്കർ അല്ലെടാ മൂൺ വാക്കുമില്ലെടാ സ്റ്റാറുമല്ലെടാ ഒന്നുമല്ലെടാ മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മസ്‌തി യെസ് മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മേരേ ഗുസ്‌തി മേരേ മസ്തി മസ്‌തി യെസ് പര പര പര പര പേ കുഴൽ വിളിയെവിടേ വരി വരി വരി വരിയായി സുന്ദരിമാരിവിടിവിടെ കട കട കടലിളകണപോൽ ജനമിവിടിവിടെ പട പട പടയായ് തകിലടിയിവിടെ വീണ്ടും ഇന്നെന്റെ കൂടെപ്പിറപ്പിന്റെ ഗ്രാമത്തണയുന്ന നാളിൽ സ്വപ്നത്തിലാണെന്നു തോന്നുന്നേ ഞാൻ ജാക്‌സൺ അല്ലെടാ ന്യൂട്ടൺ അല്ലെടാ ജോക്കർ അല്ലെടാ മൂൺ വാക്കുമില്ലെടാ സ്റ്റാറുമല്ലെടാ ഒന്നുമല്ലെടാ എന്നാലും നാട്ടാരേ ഇന്നാട്ടിൽ ഞാൻ രാജാ മത്താണേ കിക്കാണേ മച്ചാനേ എൻ പാട്ടിനു ഡാൻസ് കളി. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Njan Jackson Allada lyrics in Malayalam by Antony Dasan, music by Vishnu Vijay. Includes YouTube video and lyrics in multiple languages.