Neeharam by Najim Arshad song Lyrics and video
Artist: | Najim Arshad |
---|---|
Album: | Single |
Music: | Sumesh Parameswar |
Lyricist: | Shyam Muraleedhar |
Label: | Millennium Audios |
Genre: | Friendship, Sad, Kids |
Release: | 2020-05-25 |
Lyrics (English)
Neeharam lyrics, നീഹാരം the song is sung by Najim Arshad from Thallumpidi. Neeharam Friendship soundtrack was composed by Sumesh Parameswar with lyrics written by Shyam Muraleedhar. Neehaaram moodumbol ilam venal choode nee Kaathangal doore innengo maayunnu Kannoram neerumbol kurunnommal poove nee Threri paayunnu thaane chaayunnu Thoovaathe vaanam mele minnunnu Thoraathe ullam thaazhe vingunnu Padayaathrayil ini neeyo thaniye Neehaaram moodumbol ilam venal choode nee Kaathangal doore innengo maayunnu Kaathoramoro ee thaaraattu moolum Chelezhumode kanavunarum Chaanchaadiyaadum ponnoonjaalayeraan Poompaatta pole madhu nukaraan Maayaamekham manju thoovum Maavin kombil keruvaan Thaaraajaalam thenni veezhum puzhayude Maaril neenthuvaan Manassile mohamezhu thiriyaay Anayaathe urukeedumee neram Thoovaathe vaanam mele minnunnu Thoraathe ullam thaazhe vingunnu Padayaathrayil ini neeyo thaniye Neehaaram moodumbol ilam venal choode nee Kaathangal doore innengo maayunnu Kannoram neerumbol kurunnommal poove nee Threri paayunnu thaane chaayunnu Thoovaathe vaanam mele minnunnu Thoraathe ullam thaazhe vingunnu Padayaathrayil ini neeyo thaniye. നീഹാരം മൂടുമ്പോൾ ഇളം വേനൽ ചൂടെ നീ കാതങ്ങൾ ദൂരേ ഇന്നെങ്ങോ മായുന്നു കണ്ണോരം നീറുമ്പോൾ കുരുന്നോമൽ പൂവേ നീ തേരേറി പായുന്നു താനേ ചായുന്നു തൂവാതെ വാനം മേലേ മിന്നുന്നു തോരാതെ ഉള്ളം താഴെ വിങ്ങുന്നു പദയാത്രയിൽ ഇനി നീയോ തനിയേ നീഹാരം മൂടുമ്പോൾ ഇളം വേനൽ ചൂടെ നീ കാതങ്ങൾ ദൂരേ ഇന്നെങ്ങോ മായുന്നു atozlyric.com കാതോരമാരോ ഈ താരാട്ടു മൂളും ചേലെഴുമോടേ കനവുണരും ചാഞ്ചാടിയാടും പൊന്നൂഞ്ഞാലയേറാൻ പൂമ്പാറ്റ പോലേ മധു മുകരാൻ മായാമേഘം മഞ്ഞു തൂവും മാവിൻ കൊമ്പിൽ കേറുവാൻ താരാജാലം തെന്നി വീഴും പുഴയുടെ മാറിൽ നീന്തുവാൻ മനസ്സിലേ മോഹമെഴു തിരിയായ് അണയാതെ ഉരുകിടുമീ നേരം തൂവാതെ വാനം മേലേ മിന്നുന്നു തോരാതെ ഉള്ളം താഴെ വിങ്ങുന്നു പദയാത്രയിൽ ഇനി നീയോ തനിയേ നീഹാരം മൂടുമ്പോൾ ഇളം വേനൽ ചൂടെ നീ കാതങ്ങൾ ദൂരേ ഇന്നെങ്ങോ മായുന്നു കണ്ണോരം നീറുമ്പോൾ കുരുന്നോമൽ പൂവേ നീ തേരേറി പായുന്നു താനേ ചായുന്നു തൂവാതെ വാനം മേലേ മിന്നുന്നു തോരാതെ ഉള്ളം താഴെ വിങ്ങുന്നു പദയാത്രയിൽ ഇനി നീയോ തനിയേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Neeharam lyrics in Malayalam by Najim Arshad, music by Sumesh Parameswar. Includes YouTube video and lyrics in multiple languages.