Ra Thinkalin by Vijay Yesudas, Ramya Nambessan song Lyrics and video
Artist: | Vijay Yesudas, Ramya Nambessan |
---|---|
Album: | Single |
Music: | Rahul Subrahmanian |
Lyricist: | Mamatha Seemanth |
Label: | Friday Film House |
Genre: | Romantic |
Release: | 2021-09-07 |
Lyrics (English)
Ra Thinkalin lyrics, രാ തിങ്കളിൻ the song is sung by Vijay Yesudas, Ramya Nambessan from Home. Ra Thinkalin Romantic soundtrack was composed by Rahul Subrahmanian with lyrics written by Mamatha Seemanth. Ra thinkalin lavilengoo Poyyi maranjenthinaa Kann peelithan konilengoo Vaadi ninnethinaa Kaathunilkkum poovin orathu Kananja swapnengal Peyythozhinja manam thengunu Aarum aarum kaanathe Ra thinkalin lavilengoo Poyyi maranjenthinaa Kayyethum dhoorathayi nee ninnuvengil Aalunee deepangal dhoorangalayi Chimmuneekaneerin ollangalayi nee maranjo Kayyethum dhoorathayi nee ninnuvengil Aalunee deepangal dhoorangalayi Kaanathepadathin orangalthedi nee allanjoo Irul aakum nerathu Cheylerum kootil nee chanjeedille Ida nenjin orathu katha maarum nerathu Porru koode thaniye Ra thinkalin lavilengoo Poyyi maranjenthinaa Kaathunilkkum poovin orathu Kananja swapnengal Peyythozhinja manam thengunu Aarum aarum kaanathe ra. രാ തിങ്കളിൻ ലാവിലെങ്ങോ പൊയ്യ് മറഞ്ഞെഞിനാ കൺപീലിത്തൻ കോണിലെങ്ങോ വാടി നിന്നെതിനാ atozlyric.com കാത്തുനിൽക്കും പൂവിൻ ഓരത്ത് കണനഞ സ്വപ്നങ്ങൾ പെയ്‌തൊഴിഞ്ഞ മാനം തേങ്ങുന്നൂ ആരു൦ ആരു൦ കാണാതെ രാ തിങ്കളിൻ ലാവിലെങ്ങോ പൊയ്യ് മറഞ്ഞെഞിനാ കയ്യെത്തും ദൂരത്തായി നീ നിന്നുവെങ്കിൽ ആളുന്നീ ദീപങ്ങൾ ദൂരങ്ങളായി ചിമ്മുനീകണ്ണീരിൻ ഓളങ്ങളായ് നീ മറഞ്ഞോ കയ്യെത്തും ദൂരത്തായി നീ നിന്നുവെങ്കിൽ ആളുന്നീ ദീപങ്ങൾ ദൂരങ്ങളായി കാണാതിപാടത്തി൯ ഓരങ്ങൾ തേടി നീ അല്ലഞ്ഞോ ഇരുൾ ആകു൦ നേരത്ത് ചെയ്യ്ലേറു൦ കൂട്ടിൽ നീ ചാഞ്ഞീടില്ലേ ഇടനെഞ്ചിൻ ഓരത്ത് കഥ മാറും നേരത്ത് പോരു കൂടേ തനിയെ രാ തിങ്കളിൻ ലാവിലെങ്ങോ പൊയ്യ് മറഞ്ഞെഞിനാ കാത്തുനിൽക്കും പൂവിൻ ഓരത്ത് കണ്ണനഞ്ഞ സ്വപ്നങ്ങൾ പെയ്‌തൊഴിഞ്ഞ മാനം തേങ്ങുന്നു ആരു൦ ആരു൦ കാണാതെ രാ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Ra Thinkalin lyrics in Malayalam by Vijay Yesudas, Ramya Nambessan, music by Rahul Subrahmanian. Includes YouTube video and lyrics in multiple languages.