Oru Kuri Kandu Naam by Viswanathan song Lyrics and video
Artist: | Viswanathan |
---|---|
Album: | Single |
Music: | Bijibal |
Lyricist: | B.K.Harinarayanan |
Label: | Inlight Creations |
Genre: | |
Release: | 2021-07-27 |
Lyrics (English)
Oru Kuri Kandu Naam lyrics, ഒരു കുറി കണ്ടുനാം the song is sung by Viswanathan from Vellam. Oru Kuri Kandu Naam soundtrack was composed by Bijibal with lyrics written by B.K.Harinarayanan. Oru kuri kandu naam Piriyunna neram nin Virikalil en manam marannu vecho Thirike vannedukkuvan nokkiyappol Neeyo enmayude vaathilum pootti vachu Ninte padiyarikil njaano kaathu ninnu Irul onnu veluthille Ima chimmi thurannille Ini enthe thaamasam palunku penne Manassinte kinnam nee Thirichu thannillenkil Marannava okke njan orthedukkum Nin mukham allaathe Mattullathellam ennil Vellathil varacha varapol maanju poyi Palavattam thiranjille Ima vetti kudanjille Evide enthe maanasam parayu penne Mizhi kaayal olathil Mashi katta polayyo Thirichu ingu kittaathe veenalinjo Enthini cheyyaano Nee enna chinthakkullil Jeevitham muzhuvanum njan irikkam. ഒരു കുറി കണ്ടുനാം പിരിയുന്ന നേരം നിൻ വരികളിൽ എൻ മനം മറന്നു വെച്ചോ തിരികെ വന്നെടുക്കുവാൻ നോക്കിയപ്പോൾ നീയോ എന്മയുടെ വാതിലും പൂട്ടി വച്ചു നിന്റെ പടിയരികിൽ ഞാനോ കാത്തു നിന്നോ ഇരുളൊന്നു വെളുത്തില്ലേ ഇമ ചിമ്മി തുറന്നില്ല ഇനി എന്തെ താമസം പളുങ്കു പെണ്ണെ മനസ്സിന്റെ കിണ്ണം നീ തിരിച്ചു തന്നില്ലെങ്കിൽ മറന്നവയൊക്കെ ഞാൻ ഓർത്തെടുക്കും നിൻ മുഖം അല്ലാതെ മറ്റുള്ളതെല്ലാം എന്നിൽ വെള്ളത്തിൽ വരച്ച വരപോൽ മാഞ്ഞു പോയി atozlyric.com പലവട്ടം തിരഞ്ഞില്ലേ ഇമവെട്ടി കുടഞ്ഞില്ലെ എവിടെ എന്തെ മാനസം പറയു പെണ്ണെ മിഴിക്കയാൽ ഓളത്തിൽ മഷി കട്ട പൊലയ്യോ തിരിച്ചിങ്ങു കിട്ടാതെ വീണലിഞ്ഞോ എന്തിനീ ചെയ്യാനോ നീ എന്ന ചിന്തക്കുള്ളിൽ ജീവിതം മുഴുവനും ഞാൻ ഇരിക്കാം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Oru Kuri Kandu Naam lyrics in Malayalam by Viswanathan, music by Bijibal. Includes YouTube video and lyrics in multiple languages.