Kim Kim by Manju Warrier song Lyrics and video
Artist: | Manju Warrier |
---|---|
Album: | Single |
Music: | Ram Surendar |
Lyricist: | B.K.Harinarayanan |
Label: | Muzik247 |
Genre: | Drama |
Release: | 2020-11-30 |
Lyrics (English)
Kim Kim lyrics, കിം കിം the song is sung by Manju Warrier from Jack N' Jill. Kim Kim Drama soundtrack was composed by Ram Surendar with lyrics written by B.K.Harinarayanan. കിം കിം കിം കിം കിം കിം കിം മേ മേ മേ മേ മേ മേമേ കാന്താ കാതോർത്തുനിൽപ്പു ഞാൻ വരാത്തതെന്തേ കാന്താ ഇമ്പമുള്ള തേൻമൊഴി നീ എന്തേ തരുന്നതില്ല കിം കിം കിം കിം കിം കിം കിം കിം മേ മേ മേ മേ മേ മേ മേ atozlyric.com പഞ്ചമി ചന്ദ്രിക പുഞ്ചിരി തൂകണ രാവ് മലർക്കാവ് എന്തേ നീ വന്നില്ലല്ലോ കാന്താ ചെമ്പകപ്പൂവെന്റെ വാർമുടിക്കെട്ടില് വാടി മുഖം വാടി എന്നിട്ടും കാണാഞ്ഞെന്തേ കാന്താ നിൻ മണിക്കൂട്ടിലുള്ള കിങ്ങിണിതത്തയല്ലെ ഉമ്മറവാതിലിൽ വന്നു വിളിയ്ക്കുവാൻ ഉള്ളു തുടിയ്ക്കണില്ലേ. Kim kim kim kim kim kim kim Me me me me me me me Kantha kathorthunilpoo njaan Varathatenthe kanthaa Imbamulla thenmozhi nee Enthe tharunnathille Kim kim kim kim kim kim kim Me me me me me me me Panjami chanthirika punjiri thookana raav Malarkkav Enthe nee vannillaloo kanthaa Chempakapoovinte vaarmudikettil vaadi Mugham vaadi Ennittum kananjenthe Kantha Nin manikoottilulla Kinginithathayalle Ummaravaathilil vannu viliykkuvaan ullu thudiykanille Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kim Kim lyrics in Malayalam by Manju Warrier, music by Ram Surendar. Includes YouTube video and lyrics in multiple languages.