Allah Thanna Porule by Giricharan, Ishaan Dev song Lyrics and video
Artist: | Giricharan, Ishaan Dev |
---|---|
Album: | Single |
Music: | Ishaan Dev |
Lyricist: | ISHAAN DEV, Giricharan |
Label: | Foxeye Cinema |
Genre: | Devotional |
Release: | 2020-06-05 |
Lyrics (English)
Allah Thanna Porule lyrics, അല്ല് തന്ന പൊരുൾ the song is sung by Giricharan,Ishaan Dev from Panth. Allah Thanna Porule Devotional soundtrack was composed by Ishaan Dev with lyrics written by Giricharan, Ishaan Dev. Alla thanna porule en porule Oru bhaagyadeepame Alla thanna porule en porule Oru bhaagyadeepame Palam kaakkumirayvan Pirapol thanna sneha sookthame Palam kaakkumirayvan Pirapol thanna sneha sookthame Oliyaay ninte punchiri Hyraaya vanna hoori nee Oliyaay ninte punchiri Hyraaya vanna hoori nee Mannil thaarakangal pootha polelankidunnu nee Alla ya alla ya alla ali ali Alla ya alla ya alla ali ali Alla thanna porule en porule Oru bhaagyadeepame Palam kaakkumirayvan Pirapol thanna sneha sookthame Mhonnathamaakumaa ajarullavasathin Gandhamettidaan Mhonnathamaakumaa ajarullavasathin Gandhamettidaan Athettangu nirvrithy aa roula shereefil Paadamoonnidaan Athettangu nirvrithy aa roula shereefil Paadamoonnidaan Yaa rasoole yaa habeebe Yaa rasoole yaa habeebe Muharathaal varamathu aruliya Periyavanothidunnu salaam Alla ya alla ya alla ali ali Alla ya alla ya alla ali ali. അള്ളാ തന്ന പൊരുളേ എൻ പൊരുളേ ഒരു ഭാഗ്യ ദീപമേ അള്ളാ തന്ന പൊരുളേ എൻ പൊരുളേ ഒരു ഭാഗ്യ ദീപമേ പാലം കാക്കുമിറയ്വൻ പിറപോൽ തന്ന സ്നേഹ സൂക്തമേ പാലം കാക്കുമിറയ്വൻ പിറപോൽ തന്ന സ്നേഹ സൂക്തമേ ഒളിയായ് നിന്റെ പുഞ്ചിരി ഹൈരായ വന്ന ഹൂറി നീ ഒളിയായ് നിന്റെ പുഞ്ചിരി ഹൈരായ വന്ന ഹൂറി നീ മണ്ണിൽ താരകങ്ങൾ പൂത്ത പോലെലങ്കിടുന്നു നീ അള്ളാ യാ അള്ളാ യാ അള്ളാ അലി അലി അള്ളാ യാ അള്ളാ യാ അള്ളാ അലി അലി അള്ളാ തന്ന പൊരുളേ എൻ പൊരുളേ ഒരു ഭാഗ്യ ദീപമേ പാലം കാക്കുമിറയ്വൻ പിറപോൽ തന്ന സ്നേഹ സൂക്തമേ atozlyric.com മഹോന്നതമാകുമാ അജറുല്ലവസതിൻ ഗന്ധമേറ്റിടാൻ മഹോന്നതമാകുമാ അജറുല്ലവസതിൻ ഗന്ധമേറ്റിടാൻ അതേറ്റങ്ങു നിർവൃതി ആ റൗള ശേരീഫിൽ പാദമൂന്നിടാൻ അതേറ്റങ്ങു നിർവൃതി ആ റൗള ശേരീഫിൽ പാദമൂന്നിടാൻ യാ റസൂലേ യാ ഹബീബേ യാ റസൂലേ യാ ഹബീബേ മുഹറത്താൽ വരമതു അരുളിയ പെരിയവനോതിടുന്നു സലാം അള്ളാ യാ അള്ളാ യാ അള്ളാ അലി അലി അള്ളാ യാ അള്ളാ യാ അള്ളാ അലി അലി. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Allah Thanna Porule lyrics in Malayalam by Giricharan, Ishaan Dev, music by Ishaan Dev. Includes YouTube video and lyrics in multiple languages.