Poradunne Poradunne by Shaan Rehman song Lyrics and video
Artist: | Shaan Rehman |
---|---|
Album: | Single |
Music: | Shaan Rehman |
Lyricist: | Hari Narayanan |
Label: | Manorama Music Songs |
Genre: | |
Release: | 2020-06-06 |
Lyrics (English)
Poradunne Poradunne lyrics, പോരാടുന്നെ പോരാടുന്നെ the song is sung by Shaan Rehman from Sachin. The music of Poradunne Poradunne track is composed by Shaan Rehman while the lyrics are penned by Shaan Rehman. Poraadunne poraadunne irupada thannil poraadunne Maithaanathe padanilamaakki eripori veeril poraadunne Neyaano njaanaano ee oro nimishavum udywgam Aavesham theeraathe raavum pakalum orukkangal Poraadunne poraadunne irupada thannil poraadunne Maithaanathe padanilamaakki eripori veeril poraadunne Oro panthum maithaanathinu mele paari pokanam Kannum kayum chodum cheranmoro inchum thettaathe Mannil pongum theeyaay maaranamonnaay nammal tholkkaathe Ange bhaagathaaraanengilum enthaanelum vaa Kanne nin kannoram theru there minnanathenthaanu Munneraan ennullil kathiroliyekanamonnaalim Neyaano njaanaano ee oro nimishavum udywgam Aavesham theeraathe raavum pakalum orukkangal. പോരാടുന്നേ പോരാടുന്നേ ഇരുപട തന്നിൽ പോരാടുന്നേ മൈതാനത്തെ പടനിലമാക്കി എരിപൊരി വീറിൽ പോരാടുന്നേ നീയാണോ ഞാനാണോ ഈ ഓരോ നിമിഷവും ഉദ്യേകം ആവേശം തീരാതെ രാവും പകലും ഒരുക്കങ്ങൾ atozlyric.com പോരാടുന്നേ പോരാടുന്നേ ഇരുപട തന്നിൽ പോരാടുന്നേ മൈതാനത്തെ പടനിലമാക്കി എരിപൊരി വീറിൽ പോരാടുന്നേ ഓരോ പന്തും മൈതാനത്തിനു മേലേ പാറി പോകണം കണ്ണും കയ്യും ചോടും ചേരണമോരോ ഇഞ്ചും തെറ്റാതെ മണ്ണിൽ പൊങ്ങും തീയായ് മാറണമൊന്നായ് നമ്മൾ തോൽക്കാതെ അങ്ങേ ഭാഗത്താരാണെങ്കിലും എന്താണേലും വാ കണ്ണേ നിൻ കണ്ണോരം തെരു തെരെ മിന്നണതെന്താണ് മുന്നേറാൻ എന്നുള്ളിൽ കതിരൊളിയേകണമൊന്നാളും നീയാണോ ഞാനാണോ ഈ ഓരോ നിമിഷവും ഉദ്യേകം ആവേശം തീരാതെ രാവും പകലും ഒരുക്കങ്ങൾ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Poradunne Poradunne lyrics in Malayalam by Shaan Rehman, music by Shaan Rehman. Includes YouTube video and lyrics in multiple languages.