Thora Mazhayilum by Vineeth Sreenivasan, Preeti Pillai song Lyrics and video
Artist: | Vineeth Sreenivasan, Preeti Pillai |
---|---|
Album: | Single |
Music: | Prashant Pillai |
Lyricist: | Anu Elizabeth Jose |
Label: | Muzik247 |
Genre: | Happy, Love |
Release: | 2020-09-14 |
Lyrics (English)
Thora Mazhayilum lyrics, തോരാ മഴയിലും the song is sung by Vineeth Sreenivasan, Preeti Pillai from Sajan Bakery Since 1962. Thora Mazhayilum Love soundtrack was composed by Prashant Pillai with lyrics written by Anu Elizabeth Jose. Engengo innakann akannitha Njan ariyathengo poyi nenjitha Paadathe entho njan paadunnu innitha Koode moolumpol kaattitha Vaathil chaariya vazhi Neelam nilaavupol Raavil innu vannuvo Ee thora mazhayilum Peythu theeraathozhukidum Pathiye neelum mozhikalum Tittitti thaa Peythu theerathe Onnume mindaathe Kankalo chimmaathe Thornnida tittitti thaa Raav innirulil Ee raanthal nizhalil Kaikal kondu koriyoru Kadha ezhuthum neram Etho etho vaathilin pirakile Kaal padham uyarave Churulum puthappin keezhe Nenjam idikkinnu Thaalam pidikkunnu Cherum ninnile manjolum sugamentho Ee thora mazhayilum Peythu theeraathozhukidum Pathiye neelum mozhikalum Tittitti thaa Peythu theerathe Onnume mindaathe Kankalo chimmaathe Thornnida tittitti thaa Swapnangalil aayiram swapnangalil Kaanumee chirithan niravil Ini raavellam neelea Olangal pol ennilee olangal pol Nee varum neram en nenjil Oh jil jil jil jil Mm nenjam idikkunnu Thaalam pidikkunnu Cherum ninnile manjolum sugamentho Ee thora mazhayilum Peythu theeraathozhukidum Pathiye neelum mozhikalum Tittitti thaa Peythu theerathe Onnume mindaathe Kankalo chimmaathe Thornnida tittitti thaa. എങ്ങെങ്ങോ ഇന്നകന്നകന്നിതാ ഞാനറിയാതെങ്ങോ പോയി നെഞ്ചിതാ പാടാതെന്തോ ഞാൻ പാടുന്നിന്നിതാ കൂടെ മൂളും പോൽ കാറ്റിതാ വാതിൽ ചാരിയ വഴി നീളും നിലാവ് പോൽ രാവിൽ ഇന്ന് വന്നുവോ ഈ തോരാ മഴയിലും പെയ്തു തീരാതൊഴുകിടും പതിയെ നീളും മൊഴികളും ഇറ്റ് ഇറ്റ് ഇറ്റ് ഇറ്റ് ഇറ്റിതാ atozlyric.com പെയ്തു തീരാതെ ഒന്നുമേ മിണ്ടാതെ കൺകളോ ചിമ്മാതെ തോർന്നിടാത്തിറ്റ് ഇറ്റ് ഇറ്റ് ഇറ്റിതാ രാവിന്നിരുളിൽ ഈ റാന്തൽ നിഴലിൽ കൈകൾ കൊണ്ട് കോറിയൊരു കഥയെഴുതും നേരം ഏതോ ഏതോ വാതിലിൻ പിറകിലെ കാൽ പതുന്നുയരവെ ചുരുളും പുതപ്പിൻ കീഴെ നെഞ്ചം മിടിക്കുന്നു താളം പിടിക്കുന്നു ചേരും നിന്നിലെ മഞ്ഞോലും സുഖ ബിന്ദു ഈ തോരാ മഴയിലും പെയ്തു തീരാതൊഴുകിടും പതിയെ നീളും മൊഴികളും ഇറ്റ് ഇറ്റ് ഇറ്റ് ഇറ്റ് ഇറ്റിതാ പെയ്തു തീരാതെ ഒന്നുമേ മിണ്ടാതെ കൺകളോ ചിമ്മാതെ തോർന്നിടാത്തിറ്റ് ഇറ്റ് ഇറ്റ് ഇറ്റിതാ സ്വപ്നങ്ങളിൽ ആയിരം സ്വപ്നങ്ങളിൽ കാണുമീ ചിരിതൻ നിറവിൽ ഇനി രാവെല്ലാം നീളെ ഓ ഓളങ്ങൾ പോൽ എന്നിലീ ഓളങ്ങൾ പോൽ നീ വരും നേരം എൻ നെഞ്ച് ഓ ജിൽ ജിൽ ജിൽ ജിൽ ജിൽ മ് നെഞ്ചം മിടിക്കുന്നു താളം പിടിക്കുന്നു ചേരും നിന്നിലെ മഞ്ഞോലും സുഖ ബിന്ദു നീ കാണാതകലെയായി കാറ്റ് പോലെൻ അരികിലായി കാതിലോരോ മൊഴികളായി ഇറ്റ് ഇറ്റ് ഇറ്റ് ഇറ്റ് ഇറ്റിതാ പെയ്തു തീരാതെ ഒന്നുമേ മിണ്ടാതെ കൺകളോ ചിമ്മാതെ തോർന്നിടാത്തിറ്റ് ഇറ്റ് ഇറ്റ് ഇറ്റിതാ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Thora Mazhayilum lyrics in Malayalam by Vineeth Sreenivasan, Preeti Pillai, music by Prashant Pillai. Includes YouTube video and lyrics in multiple languages.