Undh by Zia Ul Haq song Lyrics and video
Artist: | Zia Ul Haq |
---|---|
Album: | Single |
Music: | Deepak Dev |
Lyricist: | Santosh Varma |
Label: | Anto Joseph Film Company |
Genre: | |
Release: | 2020-06-01 |
Lyrics (English)
Undh lyrics, അന്ധ the song is sung by Zia Ul Haq from Ganagandharvan. Undh soundtrack was composed by Deepak Dev with lyrics written by Santosh varma. Oh……..oh……… Aakaasham kai nettunundallo Oh……..oh……… Ullaake ullasappanthal Oh……..oh……… Unthunthunthane theeramoha kaivandi Unnangal doorathane Ethattatholam pokanum Katham vegam thandanum Unthenam thannethane Pakuthiyolam aavunna neram Kadalu kandalo Peelipponthooval thane Thunni parenam venmegham pole Oh……..oh……… Aakaasham kai nettunundallo Oh……..oh……… Ullaake ullasappanthal Oh……..oh……… Unthunthunthane theeramoha kaivandi Unnangal doorathane Ethattatholam pokanum Katham vegam thandanum Unthenam thannethane Akale ninnardramaam nin mizhiyil Arikilethunnuvo Kathoram pandaa swaram chinthayil Murivu theerkkunnuvo Sharikalil nin azhuki mari Valakal neyyum vazhiyilano Nee povathee yathrayil Oh……..oh……… Aakaasham kai nettunundallo Oh……..oh……… Ullaake ullasappanthal Oh……..oh……… Unthunthunthane theeramoha kaivandi Unnangal doorathane Ethattatholam pokanum Katham vegam thandanum Unthenam thannethane Pakuthiyolam aavunna neram Kadalu kandalo Peelipponthooval thane Thunni parenam venmegham pole Oh……..oh……… Aakaasham kai nettunundallo Oh……..oh……… Ullaake ullasappanthal. atozlyric.com ഓഹ് ……….ഓഹ് ……….. ആകാശം കൈ നീട്ടുന്നുണ്ടല്ലോ ഓഹ് ……….ഓഹ് ……….. ഉള്ളാകെ ഉല്ലാസപ്പന്തൽ ഓഹ് ……….ഓഹ് ……….. ഉന്തുന്തുന്തുന്താണേ തീരാമോഹ കൈവണ്ടി ഉന്നങ്ങൾ ദൂരത്താണെ ഏതറ്റത്തോളം പോകാനും കാതം വേഗം താണ്ടാനും ഉന്തേണം തന്നെത്താനേ പകുതിയോളം ആവുന്ന നേരം കടലു കണ്ടാലോ പീലിപ്പൊൻതൂവൽ താനേ തുന്നി പാറേണം വെൺമേഘം പോലേ ഓഹ് ……….ഓഹ് ……….. ആകാശം കൈ നീട്ടുന്നുണ്ടല്ലോ ഓഹ് ……….ഓഹ് ……….. ഉള്ളാകെ ഉല്ലാസപ്പന്തൽ ഓഹ് ……….ഓഹ് ……….. ഉന്തുന്തുന്തുന്താണേ തീരാമോഹ കൈവണ്ടി ഉന്നങ്ങൾ ദൂരത്താണെ ഏതറ്റത്തോളം പോകാനും കാതം വേഗം താണ്ടാനും ഉന്തേണം തന്നെത്താനേ അകലേ നിന്നാർദ്രമാം നിൻ മിഴിയിൽ അരികിലെത്തുന്നുവോ കാതോരം പണ്ടാ സ്വരം ചിന്തയിൽ മുറിവു തീർക്കുന്നുവോ ശരികളിൽ നിൻ അഴുകി മാറി വലകൾ നെയ്യും വഴിയിലാണോ നീ പോവതീ യാത്രയിൽ ഓഹ് ……….ഓഹ് ……….. ആകാശം കൈ നീട്ടുന്നുണ്ടല്ലോ ഓഹ് ……….ഓഹ് ……….. ഉള്ളാകെ ഉല്ലാസപ്പന്തൽ ഓഹ് ……….ഓഹ് ……….. ഉന്തുന്തുന്തുന്താണേ തീരാമോഹ കൈവണ്ടി ഉന്നങ്ങൾ ദൂരത്താണെ ഏതറ്റത്തോളം പോകാനും കാതം വേഗം താണ്ടാനും ഉന്തേണം തന്നെത്താനേ പകുതിയോളം ആവുന്ന നേരം കടലു കണ്ടാലോ പീലിപ്പൊൻതൂവൽ താനേ തുന്നി പാറേണം വെൺമേഘം പോലേ ഓഹ് ……….ഓഹ് ……….. ആകാശം കൈ നീട്ടുന്നുണ്ടല്ലോ ഓഹ് ……….ഓഹ് ……….. ഉള്ളാകെ ഉല്ലാസപ്പന്തൽ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Undh lyrics in Malayalam by Zia Ul Haq, music by Deepak Dev. Includes YouTube video and lyrics in multiple languages.