Onakka Munthiri by Divya Vineeth song Lyrics and video
Artist: | Divya Vineeth |
---|---|
Album: | Single |
Music: | Hesham Abdul Wahab |
Lyricist: | Vineeth Sreenivasan |
Label: | Think Music India |
Genre: | Love |
Release: | 2021-12-14 |
Lyrics (English)
Onakka Munthiri lyrics, ഒണക്ക മുന്തിരി the song is sung by Divya Vineeth from Hridayam. Onakka Munthiri Love soundtrack was composed by Hesham Abdul Wahab with lyrics written by Vineeth Sreenivasan. Onakka munthiri parakka parakka Madukuvolam thinokkya thinokkya Thenga kothonu korikkya korikkya Vettilem paakkum chavakkya chavakkya Panthalu muzhuvan therakka therakka Pennum chekkanum verkka verkka Penninte monju kandokkya kandokkya Chekkante pathrasu kandokkya kandokkya Pennum chekkanum kettum kazhinju Nadanu varumbo chirikkya chirikkya Pennum chekkanum kettum kazhinju Nadanu varumbo chirikkya chirikkya Unakka munthiri parakka parakka Ae madukuvolam thinokkya thinokkya Thenga kothonu korikkya korikkya Vettilem paakkum chavakkya chavakkya Sa sa dha pa ma pa parakka parakka Re ga ma re ni thinnokkya thinnokkya Dha ri sa ni dha pa korikkya korikkya Re ga pa re ni re chavakkya chavakkya Panthalu muzhuvan therakka therakka Pennum chekkanum verkka verkka Penninte monju kandokkya kandokkya Chekkante pathrasu kandokkya kandokkya Pennum chekkanum kettum kazhinju Nadanu varumbo chirikkya chirikkya Pennum chekkanum hmm hmm.. Nadanu varumbo chirikkya chirikkya Haaye aayi ya ya Haaye aayi ya ya Chrikkya chirikkya Haaye aayi ya ya Haaye aayi ya ya Onakka munthiri. ഒണക്ക മുന്തിരി പറക്ക പറക്ക മടുക്കുവോളം തിന്നൊക്ക്യേ തിന്നൊക്ക്യേ തേങ്ങ കൊത്തൊന്നു കൊറിക്ക്യേ കൊറിക്ക്യേ വെറ്റലേം പാക്കും ചവക്ക്യ ചവക്ക്യ പന്തല് മുഴുവൻ തെരക്കാ തെരക്കാ പെണ്ണും ചെക്കനും വേർക്ക വേർക്ക പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യേ കണ്ടോക്ക്യേ ചെക്കന്റെ പത്രാസ്സു കണ്ടോക്ക്യേ കണ്ടോക്ക്യേ atozlyric.com പെണ്ണും ചെക്കനും കെട്ട് കഴിഞ്ഞു നടന്നു വരുമ്പം ചിരിക്ക ചിരിക്ക പെണ്ണും ചെക്കനും കെട്ട് കഴിഞ്ഞു നടന്നു വരുമ്പം ചിരിക്ക ചിരിക്ക ഒണക്ക മുന്തിരി പറക്ക പറക്ക ഹേയ് മടുക്കുവോളം തിന്നൊക്ക്യേ തിന്നൊക്ക്യേ തേങ്ങ കൊത്തൊന്നു കൊറിക്ക്യേ കൊറിക്ക്യേ വെറ്റലേം പാക്കും ചവക്ക്യ ചവക്ക്യ സ സ ധ പ മ പറക്ക പറക്ക രി ഗ മ രി നി രി തിന്നൊക്ക്യേ തിന്നൊക്ക്യേ ധ രി സ നി ധ പ കൊറിക്ക്യേ കൊറിക്ക്യേ രി ഗ പ രി നി രി ചവക്ക്യ ചവക്ക്യ പന്തല് മുഴുവൻ തെരക്കാ തെരക്കാ പെണ്ണും ചെക്കനും വേർക്ക വേർക്ക പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യേ കണ്ടോക്ക്യേ ചെക്കന്റെ പത്രാസ്സു കണ്ടോക്ക്യേ കണ്ടോക്ക്യേ പെണ്ണും ചെക്കനും കെട്ട് കഴിഞ്ഞു നടന്നു വരുമ്പം ചിരിക്ക ചിരിക്ക പെണ്ണും ചെക്കനും ഹും ഹും ഹും നടന്നു വരുമ്പം ചിരിക്ക ചിരിക്ക ഹായായ ഹായായ ചിരിക്ക ചിരിക്ക ഹായായ ഹായായ ഒണക്ക മുന്തിരി. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Onakka Munthiri lyrics in Malayalam by Divya Vineeth, music by Hesham Abdul Wahab. Includes YouTube video and lyrics in multiple languages.