Aarum Kaanaathinnen by Vineeth Sreenivasan song Lyrics and video
Artist: | Vineeth Sreenivasan |
---|---|
Album: | Single |
Music: | Shaan Rahman |
Lyricist: | |
Label: | Muzik247 |
Genre: | Love, Romantic |
Release: | 2020-06-06 |
Lyrics (English)
Aarum Kaanaathinnen lyrics, ആരും കാണാതിന്നെന് the song is sung by Vineeth Sreenivasan from Oru Adaar Love. Aarum Kaanaathinnen Love soundtrack was composed by Shaan Rahman with lyrics written by Harinarayanan BK. Aarum kaanaathinnennullil thaane vanne pookkaalam Premam pole moham pole kaanaathethum pookkaalam Neyennil chernnaalum njaan ninnil chernnaalum Anuraagatheninte manamaananne poovaanu Neeyengil kaarmeghavandaayi iru kaathil vanne njaan Pranayam moolaam Aarum kaanaathinnennullil thaane vanne pookkaalam Premam pole moham pole kaanaathethum pookkaalam Rosappo pookkunnuvo kaavil naanathaal chokkunnuvo Neeyinnen chaare nilkke maanasamo maaripoovaakunnuvo Kaalangal maarunnuvo puthu vaasantham cherunnuvo En nenchil muttathaake nin mizhikal mulla poovaakunnuvo Koodillathr vattam pole ullam engo paayunne Neeyillathe vayyennullil koode koode thonnunne Aarum kaanaathinnennullil thaane vanne pookkaalam Premam pole moham pole kaanaathethum pookkaalam Neyennil chernnaalum njaan ninnil chernnaalum Anuraagatheninte manamaananne poovaanu Neeyengil kaarmeghavandaayi iru kaathil vanne njaan Pranayam moolaam Arum kaanaathinnennullil thaane vanne pookkaalam Premam pole moham pole kaanaathethum pookkaalam. ആരും കാണാതിന്നെന്നുള്ളിൽ താനേ വന്നേ പൂക്കാലം പ്രേമം പോലെ മോഹം പോലെ കാണാതെത്തും പൂക്കാലം നീയെന്നിൽ ചേർന്നാലും ഞാൻ നിന്നിൽ ചേർന്നാലും അനുരാഗത്തേനിന്റെ മണമാണെന്നേ പൂവാണ് നീയെങ്കിൽ കാർമേഘവണ്ടായി ഇരുകാതിൽ വന്നേ ഞാൻ പ്രണയം മൂളാം ആരും കാണാതിന്നെന്നുള്ളിൽ താനേ വന്നേ പൂക്കാലം പ്രേമം പോലെ മോഹം പോലെ കാണാതെത്തും പൂക്കാലം atozlyric.com റോസാപ്പൂ പൂക്കുന്നുവോ കാവിൽ നാണത്താൽ ചോക്കുന്നുവോ നീയിന്നെൻചാരെ നിൽക്കെ മാനസമോ മാരിപൂവാകുന്നുവോ കാലങ്ങൾ മാറുന്നുവോ പുതുവാസന്തം ചേരുന്നുവോ എൻ നെഞ്ചിൻ മുറ്റത്താകെ നിൻമിഴികൾ മുല്ല പൂവാകുന്നുവോ കൂടില്ലാതെ വട്ടം പോലെ ഉള്ളം എങ്ങോ പായുന്നെ നീയില്ലാതെ വയ്യെന്നുള്ളിൽ കൂടെ കൂടെ തോന്നുന്നേ ആരും കാണാതിന്നെന്നുള്ളിൽ താനേ വന്നേ പൂക്കാലം പ്രേമം പോലെ മോഹം പോലെ കാണാതെത്തും പൂക്കാലം നീയെന്നിൽ ചേർന്നാലും ഞാൻ നിന്നിൽ ചേർന്നാലും അനുരാഗത്തേനിന്റെ മണമാണെന്നേ പൂവാണ് നീയെങ്കിൽ കാർമേഘവണ്ടായി ഇരുകാതിൽ വന്നേ ഞാൻ പ്രണയം മൂളാം ആരും കാണാതിന്നെന്നുള്ളിൽ താനേ വന്നേ പൂക്കാലം പ്രേമം പോലെ മോഹം പോലെ കാണാതെത്തും പൂക്കാലം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Aarum Kaanaathinnen lyrics in Malayalam by Vineeth Sreenivasan, music by Shaan Rahman. Includes YouTube video and lyrics in multiple languages.