Manjin Vellithooval Chutti by Sujatha Mohan, Madhu Balakrishnan song Lyrics and video
Artist: | Sujatha Mohan, Madhu Balakrishnan |
---|---|
Album: | Single |
Music: | Vidyasagar |
Lyricist: | Vayalar Sarathchandra Varma |
Label: | Satyam Audios |
Genre: | Love |
Release: | 2024-11-22 |
Lyrics (English)
Manjin Vellithooval Chutti lyrics, the song is sung by Sujatha Mohan, Madhu Balakrishnan. The music of Vidyasagar track is composed by Vidyasagar while the lyrics are penned by Vayalar Sarathchandra Varma. നീലക്കാടിനുള്ളിൽ തെന്നി ചോലതീരത്തെങ്ങോ പൊങ്ങി കാളത്തേനെ തേടും നീ കണിയായ് മാറുന്ന മാലാഘ നീ കസവിൻ ചേലുള്ള മാൻ പേട നീ സ്വയം മറന്ന പോലെ നിന്ന നേരം മഞ്ഞിൻ വെള്ളിത്തൂവൽ ചുട്ടി മാറിൽ ലില്ലി ചന്തം ചൂടി Maattonnerum kaaniponnanu nee Nenjam pidanjathenthinaninnu nee നാടൻ വഴി നീലേ എന്നെ തിരഞ്ഞോടി നീ തെന്നലേ ചുണ്ടിൽ കുഴൽ കൊഞ്ഞലോട് ശീലം മരണീടുവാൻ വയ്യേ നിക്കോരോ പുലർ വേലയിലും നീയോ വിളിച്ചുണർത്തുമോ റീരൻ മണിനാധമനെങ്കിൽ ഉദയം ഞാനെന്നോ നിന്നെയിരാകെ ഹൃദ്യം തുള്ളുന്നോ ആലില പോലെ എന്നിൽ വന്നോരഴകേ വിരിഞ്ഞോരെൻ്റെ മിഴിയേ തൊടുന്ന ഭാഗ്യ ശോഭയാണ് നീ നെലക്കാടിനുള്ളിൽ തെന്നി ചോലതീരത്തെങ്ങോ പൊങ്ങി കാളത്തേനെ തേടും നീ മഞ്ഞിൻ വെള്ളിത്തൂവൽ ചുട്ടി മാറിൽ ലില്ലി ചന്തം ചൂടി Maattonnerum kaaniponnanu nee ഓരോ പകൽ ചെറുവൻ മൗനമോ രാവിൻ ചിരി ചന്തമോഡ് നിന്നെ വരവെക്കുവാനായിരം പൊന്നിൻ തിരി നീട്ടി മേലെ ഞാനോ പെരുന്നാളിലേ നാളായി എന്നും തെളിയുന്നുവെന്നിൽ മൂന്നിൽ തിരി പോലെ നിന്നേങ്കിലോ നിന്നിൽ സുഖമേരിയല്ലേ അകലെ നിന്ന് നീ പൊറുക്കയില്ലേ അരികിൽ ചേരാനോ മോഹമിതെരെ ഞാൻ വരുന്ന വഴിയിലെ മാനം നിറഞ്ഞു തനിയേ കൊതിച്ചു പോയതെന്തിനാ നീ മഞ്ഞിൻ വെള്ളിത്തൂവൽ ചുട്ടി മാറിൽ ലില്ലി ചന്തം ചൂടി Maattonnerum kaaniponnanu nee നീലക്കാടിനുള്ളിൽ തെന്നി ചോലതീരത്തെങ്ങോ പൊങ്ങി കാളത്തേനെ തേടും നീ കണിയായ് മാറുന്ന മാലാഘ നീ കസവിൻ ചേലുള്ള മാൻ പേട നീ സ്വയം മറന്ന പോലെ നിന്ന നേരം Manjin vellithooval chutti Maaril lilli chantham choodi Maattonnerum kaaniponnanu nee Neelkkadinullil thenni Cholatheerathengo pongi Kalathenne thedum kattanu nee Kaniyaay maarunna maalagha nee Kasavin chelulla maan peda nee Swayam maranna pole ninna neram Manjin vellithooval chutti Maaril lilli chantham choodi Maattonnerum kaaniponnanu nee Nenjam pidanjathenthinaninnu nee Naadan vazhi neele neele Enne thiranjodi nee thennale Chundil kuzhal konjalode Sheelam maraneeduvaan vayye Nikkoro pular velayilum Neeyo vilichenneyunarthumo Reeran maninadhamanenkil Udhayamm njaanenno ninnuyiraake Hridhyam thullunno aalila pole Ennil vannorazhake virinjorente mizhiye Thodunna bhaghya shobhayaanu nee Nelakkadinullil thenni Cholatheerathengo pongi Kalathenne thedum kattanu nee Manjin vellithooval chutti Maaril lilli chantham choodi Maattonnerum kaaniponnanu nee Oro pakal cheruvaan mounamo Raavin chiri chanthamode Ninne varavekkuvanaayiram Ponnin thiri neetti melle Njaano perunnalile naalamaay Ennum theliyunnuvennkil Munnil thiri pole ninnenkilo Ninnil sukhamereyalle Akale ninnum nee porukayille Arikil cherano mohamithere Njan varunna vazhiyile manam niranju thaniye Kothichu poyathenthinaanu nee Manjin vellithooval chutti Maaril lilli chantham choodi Maattonnerum kaaniponnanu nee Neelkkadinullil thenni Cholatheerathengo pongi Kalathenne thedum kattanu nee Kaniyaay maarunna maalagha nee Kasavin chelulla maan peda nee Swayam maranna pole ninna neram Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Manjin Vellithooval Chutti lyrics in Malayalam by Sujatha Mohan, Madhu Balakrishnan, music by Vidyasagar. Includes YouTube video and lyrics in multiple languages.