Shyamavarna Roopini by Pradeep Palluruthy song Lyrics and video
Artist: | Pradeep Palluruthy |
---|---|
Album: | Single |
Music: | Justin Varghese |
Lyricist: | Girish A.D., Dinoy Paulose |
Label: | satyamvideos |
Genre: | |
Release: | 2020-06-14 |
Lyrics (English)
Shyamavarna Roopini lyrics, ശ്യാമവർണ രൂപിണി the song is sung by Pradeep Palluruthy from Thanneer Mathan Dhinangal. The music of Shyamavarna Roopini track is composed by Justin Varghese while the lyrics are penned by Girish A D, Dinoy Paulose. Shyyamavarsha roopini kadorabhaashini priye Premalekhanam ninakku njan tharunnu shaarade Uchayooninoppamannu nee paranjathokkeyum Kattu thinna koottukaare orthu nee chirichathum Class cut cheythu poya maattini padathinaay Maattivacha pathuroopaa neyenikku thannathum Aa ninte munnilannu veena chonna panthedukkuvaan Uyarnnu ninna choruranju melu chora poondathum Padichathum pareekshayum marannu povathengilum Marakkuvaanorukkamalla nee paranjathokkeyum Neeyolichu thanna kathilente perinappuram Kurichu vachorummayellaam njan pakuthuvachathum Thinkalaazhcha bottani pireedu paathi theernnathum Nee thirinju nokkiyenne teacherannadichathum Ormmayundo orthu vachu nokkumengileppozhum Othu naam nananjathum othiri chirichathum Koottukoodi kaazcha kandu raathri yaathra poyathum Njaanaduthirunnathum nee thaduthirunnathum Koottukoodi kaazcha kandu raathri yaathra poyathum Njaanaduthirunnathum nee thaduthirunnathum. ശ്യാമവർഷ രൂപിണി കഠോരഭാഷിണി പ്രിയേ പ്രേമലേഖനം നിനക്ക് ഞാൻ തരുന്നു ശാരദേ ഉച്ചയൂണിനൊപ്പമന്നു നീ പറഞ്ഞതൊക്കെയും കട്ട് തിന്ന കൂട്ടുകരെ ഓർത്തു നീ ചിരിച്ചതും atozlyric.com ക്ലാസ് കട്ട് ചെയ്തു പോയ മാറ്റിനി പടത്തിനായ് മാറ്റി വച്ച പത്തുരൂപാ നീയെനിക്കു തന്നതും ആ നിന്റെ മുന്നിലന്നു വീണ ചോന്ന പന്തെടുക്കുവാൻ ഉയർന്നു നിന്ന ചോരുരഞ്ഞു മേലു ചോര പൂണ്ടതും പഠിച്ചതും പരീക്ഷയും മറന്നു പോവതെങ്കിലും മറക്കുവാനൊരുക്കമല്ല നീ പറഞ്ഞതൊക്കെയും നീയൊളിച്ചു തന്ന കത്തിലെന്റെ പേരിനപ്പുറം കുറിച്ചു വച്ചൊരുമ്മയെല്ലാം ഞാൻ പകുത്തു വച്ചതും തിങ്കളാഴ്ച ബോട്ടണി പിരീഡു പാതി തീർന്നതും നീ തിരിഞ്ഞു നോക്കിയെന്നെ ടീച്ചറന്നടിച്ചതും ഓർമ്മയുണ്ടോ ഓർത്തു വച്ച് നോക്കുമെങ്കിലെപ്പൊഴും ഒത്തു നാം നനഞ്ഞതും ഒത്തിരി ചിരിച്ചതും കൂട്ടുകൂടി കാഴ്ച കണ്ടു രാത്രി യാത്ര പോയതും ഞാനടുത്തിരുന്നതും നീ തടുത്തിരുന്നതും കൂട്ടുകൂടി കാഴ്ച കണ്ടു രാത്രി യാത്ര പോയതും ഞാനടുത്തിരുന്നതും നീ തടുത്തിരുന്നതും. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Shyamavarna Roopini lyrics in Malayalam by Pradeep Palluruthy, music by Justin Varghese. Includes YouTube video and lyrics in multiple languages.