Villadichan Paattu by Nelson Sooranad song Lyrics and video
Artist: | Nelson Sooranad |
---|---|
Album: | Single |
Music: | Gopi Sundar |
Lyricist: | Aanikaadan |
Label: | Millennium Audios |
Genre: | Drama, Masti |
Release: | 2020-06-06 |
Lyrics (English)
Villadichan Paattu lyrics, വില്ലടിച്ചാണ് പാട്ടു the song is sung by Nelson Sooranad from Isakkinte Ithihasam. Villadichan Paattu Drama soundtrack was composed by Gopi Sundar with lyrics written by Aanikaadan. Gokarnathanguninne anguninne Veeran parasuraaman parasuraaman Kodaali konderinje ee keralam Pokkiyennu Gokarnathanguninne anguninne Veeran parasuraaman parasuraaman Kodaali konderinje ee keralam Pokkiyennu Aazhakkadalinarike arike aazhakku mannu pilarnne Pachaputhappum puthachu oru penkodi pole kidanne Aazhakkadalinarike arike aazhakku mannu pilarnne Pachaputhappum puthachu oru penkodi pole kidanne Keram niranjoree mannu keralamennu paranje Keram niranjoree mannu keralamennu paranje Veeraali veeranerinjo ee kodaali kondulla mannu Keram niranjoree mannu keralamennu paranje Veeraali veeranerinjo ee kodaali kondulla mannu Neru pularnnoree mannil vaamana roopam chathiche Moonnu chuvadaalalanne aakaasham bhoomi paathaalam Maveli vaanoreenaadey thiruvonam pularnnoree naadey Keram niranjatha naade thiruvedam pirannathaa naade Gokarnathanguninne anguninne Veeran parasuraaman parasuraaman Kodaali konderinje ee keralam Pokkiyennu Gokarnathanguninne anguninne Veeran parasuraaman parasuraaman Kodaali konderinje ee keralam Pokkiyennu Ee keralam pokkiyennu ee keralam pokkiyennu Ee keralam pokkiyennu ee keralam pokkiyennu Ee keralam pokkiyennu ee keralam pokkiyennu Ee keralam pokkiyennu ee keralam pokkiyennu. ഗോകർണത്തങ്ങുനിന്നേ അങ്ങുനിന്നേ വീരൻ പരശുരാമൻ പരശുരാമൻ കോടാലി കൊണ്ടെറിഞ്ഞേ ഈ കേരളം പൊക്കിയെന്ന് ഗോകർണത്തങ്ങുനിന്നേ അങ്ങുനിന്നേ വീരൻ പരശുരാമൻ പരശുരാമൻ കോടാലി കൊണ്ടെറിഞ്ഞേ ഈ കേരളം പൊക്കിയെന്ന് ആഴക്കടലിനരികെ അരികേ ആഴക്കു മണ്ണ് പിളർന്നേ പച്ചപ്പുതപ്പും പുതച്ചു ഒരു പെൺകൊടി പോലേ കിടന്നേ ആഴക്കടലിനരികെ അരികേ ആഴക്കു മണ്ണ് പിളർന്നേ പച്ചപ്പുതപ്പും പുതച്ചു ഒരു പെൺകൊടി പോലേ കിടന്നേ കേരം നിറഞ്ഞൊരീ മണ്ണ് കേരളമെന്നു പറഞ്ഞേ കേരം നിറഞ്ഞൊരീ മണ്ണ് കേരളമെന്നു പറഞ്ഞേ വീരാളി വീരനെറിഞ്ഞോ ഈ കോടാലി കൊണ്ടുള്ള മണ്ണ് കേരം നിറഞ്ഞൊരീ മണ്ണ് കേരളമെന്നു പറഞ്ഞേ വീരാളി വീരനെറിഞ്ഞോ ഈ കോടാലി കൊണ്ടുള്ള മണ്ണ് നേരു പുലർന്നൊരീ മണ്ണിൽ വാമന രൂപം ചതിച്ചേ മൂന്നു ചുവടാലാളന്നേ ആകാശം ഭൂമി പാതാളം മാവേലി വാണൊരീനാടേയ് തിരുവോണം പുലർന്നൊരീ നാടേ കേരം നിറഞ്ഞതാ നാടേ തിരുവേദം പിറന്നതാ നാടേ ഗോകർണത്തങ്ങുനിന്നേ അങ്ങുനിന്നേ വീരൻ പരശുരാമൻ പരശുരാമൻ കോടാലി കൊണ്ടെറിഞ്ഞേ ഈ കേരളം പൊക്കിയെന്ന് ഗോകർണത്തങ്ങുനിന്നേ അങ്ങുനിന്നേ വീരൻ പരശുരാമൻ പരശുരാമൻ കോടാലി കൊണ്ടെറിഞ്ഞേ ഈ കേരളം പൊക്കിയെന്ന് atozlyric.com ഈ കേരളം പൊക്കിയെന്ന് ഈ കേരളം പൊക്കിയെന്ന് ഈ കേരളം പൊക്കിയെന്ന് ഈ കേരളം പൊക്കിയെന്ന് ഈ കേരളം പൊക്കിയെന്ന് ഈ കേരളം പൊക്കിയെന്ന് ഈ കേരളം പൊക്കിയെന്ന് ഈ കേരളം പൊക്കിയെന്ന്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Villadichan Paattu lyrics in Malayalam by Nelson Sooranad, music by Gopi Sundar. Includes YouTube video and lyrics in multiple languages.