Swapna Lokam by Rajalekshmi Rajamani song Lyrics and video
Artist: | Rajalekshmi Rajamani |
---|---|
Album: | Single |
Music: | Vignesh Baskaran |
Lyricist: | Vinayak Sasikumar |
Label: | Zee Music South |
Genre: | |
Release: | 2020-06-15 |
Lyrics (English)
Swapna Lokam lyrics, സ്വപ്ന ലോകം the song is sung by Rajalekshmi Rajamani from Shibu. Swapna Lokam soundtrack was composed by Vignesh Baskaran with lyrics written by Vinayak Sasikumar. Swapnalokamithaa ninte lokamithaa Chirakeri mele vaanileru nee Arikil thunayaay iniyennumundo njaan Kaaladikal ininnelkkumbol Kaivalarnnum meyvalarnnum neeyudikkumbol Aariraaro cheviyoramothaam njan Iniyum kurunne pon kurunne vaa Aariraaraaro cheviyoramothaam njan Iniyum kurunne pon kurunne vaa Raavilambiliyaay thaarilam veyilaay Vazhikaatti ninne nokki nilkkaam njan Urukum hridayam athil ninte thee maathram Ninnizhalaay kazjhiyaam njan mookam Swapnalokamithaa ninte lokamithaa Chirakeri mele vaanileru nee. സ്വപ്‌നലോകമിതാ നിന്റെ ലോകമിതാ ചിറകേറി മേലേ വാനിലേറു നീ അരികിൽ തുണയായ് ഇനിയെന്നുമുണ്ടേ ഞാൻ കാലടികൾ ഇനിന്നേൽക്കുമ്പോൾ കൈവളർന്നും മെയ്‌വളർന്നും നീയുദിക്കുമ്പോൾ ആരിരാരോ ചെവിയോരമോതാം ഞാൻ ഇനിയും കുരുന്നേ പൊൻ കുരുന്നേ വാ ആരിരാരാരോ ചെവിയോരമോതാം ഞാൻ ഇനിയും കുരുന്നേ പൊൻ കുരുന്നേ വാ atozlyric.com രാവിലമ്പിളിയായ് താരിളം വെയിലായ് വഴികാട്ടി നിന്നേ നോക്കി നിൽക്കാം ഞാൻ ഉരുകും ഹൃദയം അതിൽ നിന്റെ തീ മാത്രം നിന്നിഴലായ് കഴിയാം ഞാൻ മൂകം സ്വപ്‌നലോകമിതാ നിന്റെ ലോകമിതാ ചിറകേറി മേലേ വാനിലേറു നീ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Swapna Lokam lyrics in Malayalam by Rajalekshmi Rajamani, music by Vignesh Baskaran. Includes YouTube video and lyrics in multiple languages.