Njanoru Thai by Surya gayathri song Lyrics and video
Artist: | Surya gayathri |
---|---|
Album: | Single |
Music: | Rajive siva |
Lyricist: | Ajeesh Chandran |
Label: | Magazine Music |
Genre: | |
Release: | 2020-06-06 |
Lyrics (English)
Njanoru Thai lyrics, ഞാനൊരു തായ് the song is sung by Surya gayathri from Ormma. Njanoru Thai soundtrack was composed by Rajive siva with lyrics written by Ajeesh Chandran. Njaanoru thai tharaam ee kumbilil Mazhayaakkaattinodothi Njaanoru thai tharaam ee kumbilil Mazhayaakkaattinodothi Njaanaa madhuram pakaraamannil pokum vazhi kaattothi Manaloru puzhayaay ozhukaan vembi Mannaa aa naambine pulki nabhassu kanneer thevi Njaanoru thai tharaam ee kumbilil Mazhayaakkaattinodothi Manniloraayiram nanmakal nattittu Ormayaayi maanju poyore Poomarakkadukal vidarum mumbe Veraay poy maranjore Madhuramaam meemarathanalilothiri neramirikkan kothichavare Pakaramayenthu njaan nalkeedumannil orukai tharikalallaathe Orukai tharikalallaathe Njaanoru thai tharaam ee kumbilil Mazhayaakkaattinodothi Nanmakalaayiram vithu vithachittu naaleye kaathuvaykkum njaan Poothu thalirthidum aa marachillakal aakaashmaakkumaa kilikal Ivideyen sugandhamundennoru pookkaalam thanalukal Thorum paadiparanjirunnu Kariyunna venalail aaro virunnidum avarente thanalil thalirkkum Avarente thanalil thalirkkum Njaanoru thai tharaam ee kumbilil Mazhayaakkaattinodothi Njaanoru thai tharaam ee kumbilil Mazhayaakkaattinodothi Njaanaa madhuram pakaraamannil pokum vazhi kaattothi Manaloru puzhayaay ozhukaan vembi Mannaa aa naambine pulki nabhassu kanneer thevi Njaanoru thai tharaam ee kumbilil Mazhayaakkaattinodothi. ഞാനൊരു തൈ തരാം ഈ കുമ്പിളിൽ മഴയാക്കാറ്റിനോടോതി ഞാനൊരു തൈ തരാം ഈ കുമ്പിളിൽ മഴയാക്കാറ്റിനോടോതി ഞാനാ മധുരം പകരാമണ്ണിൽ പോകും വഴി കാറ്റോതി മണലൊരു പുഴയായ് ഒഴുകാൻ വെമ്പി മണ്ണാ ആ നാമ്പിനെ പുൽകി നഭസ്സ് കണ്ണീർ തേവി ഞാനൊരു തൈ തരാം ഈ കുമ്പിളിൽ മഴയാക്കാറ്റിനോടോതി മണ്ണിലൊരായിരം നന്മകൾ നട്ടിട്ടു ഓർമയായി മാഞ്ഞു പോയൊരെ പൂമരക്കാടുകൾ വിടരും മുമ്പേ വേരായ് പോയ് മറഞ്ഞോരെ മധുരമാം മീമരതണലിലൊരിത്തിരി നേരമിരിക്കാൻ കൊതിച്ചവരെ പകരമായെന്തു ഞാൻ നല്കീടുമണ്ണിൽ ഒരുകൈ തരികളല്ലാതെ ഒരുകൈ തരികല്ലാതെ ഞാനൊരു തൈ തരാം ഈ കുമ്പിളിൽ മഴയാക്കാറ്റിനോടോതി atozlyric.com നന്മകളായിരം വിത്തു വിതച്ചിട്ടു നാളെയെ കാത്തുവയ്ക്കും ഞാൻ പൂത്തു തളിർത്തിടും ആ മരച്ചില്ലകൾ ആകാശമാക്കുമാ കിളികൾ ഇവിടെയെൻ സുഗന്ധമുണ്ടെന്നൊരു പൂക്കാലം തണലുകൾ തോറും പാടിപറഞ്ഞിരുന്നു കരിയുന്ന വേനലിൽ ആരോ വിരുന്നിടും അവരെന്റെ തണലിൽ തളിർക്കും അവരെന്റെ തണലിൽ തളിർക്കും ഞാനൊരു തൈ തരാം ഈ കുമ്പിളിൽ മഴയാക്കാറ്റിനോടോതി ഞാനൊരു തൈ തരാം ഈ കുമ്പിളിൽ മഴയാക്കാറ്റിനോടോതി ഞാനാ മധുരം പകരാമണ്ണിൽ പോകും വഴി കാറ്റോതി മണലൊരു പുഴയായ് ഒഴുകാൻ വെമ്പി മണ്ണാ ആ നാമ്പിനെ പുൽകി നഭസ്സ് കണ്ണീർ തേവി ഞാനൊരു തൈ തരാം ഈ കുമ്പിളിൽ മഴയാക്കാറ്റിനോടോതി. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Njanoru Thai lyrics in Malayalam by Surya gayathri, music by Rajive siva. Includes YouTube video and lyrics in multiple languages.