Adipoli Dhamaka by AKBAR KHAN, Sayanora Philip, Nanda, Swetha Ashok song Lyrics and video
Artist: | AKBAR KHAN, Sayanora Philip, Nanda, Swetha Ashok |
---|---|
Album: | Single |
Music: | Gopi Sundar |
Lyricist: | |
Label: | Millennium Audios |
Genre: | Dance |
Release: | 2020-05-25 |
Lyrics (English)
Adipoli Dhamaka lyrics, അടിപൊളി ധമക the song is sung by Akbar Khan, Sayanora philip, Nanda, Swetha Ashok from Dhamaka. The music of Adipoli Dhamaka Dance track is composed by Gopi Sundar while the lyrics are penned by B k Harinarayanan. Adipoli dhamaakka kidukkan dhimaakkaa Enikkaa ninakkaa thallu thallu bro Aduppilu dhamaakkaa kidukkan dhimaakkaa Enikkaa ninakkaa thallu thallu bro Jinnaa nakkadi penne jim jim naakkadi penne Nilaa sundhariyalle varaanenthinee naanam Ini naadaayaal naadokke aakhoshamaakkumoru Omal celebration Cham cham chank bro neeyen chank bro Nammal single bro neeyillaathe enthu bro Cham cham chank bro melle sink bro Chummathe onnu wink bro neeyillaathe enthu bro Cham cham chank bro neyen chank bro Nammal single bro neeyillaathe enthu bro Cham cham chank bro melle sink bro Chummathe onnu wink bro neeyillaathe enthu bro Oreyoru inakkam illavide pinakkam Ore vazhi karakkam mannilitho churukkam Varoo varoo parakkaam ethathirum murikkaam Parasparam thunakkaam othorumichirikkaam Sankadavum novukalum pamba kadannodukayaay Chanku tharum snehitharum aduthu nilkke Ethu tharam meenukalum thottu madangenthi varum Souhridamaam thenmazhakal aahariyonnil Innu akam puram marannu naam rasichidunne Cham cham chank bro neeyen chank bro Nammal single bro neeyillaathe enthu bro Cham cham chank bro melle sink bro Chummathe onnu wink bro neeyillaathe enthu bro Cham cham chank bro neyen chank bro Nammal single bro neeyillaathe enthu bro Cham cham chank bro melle sink bro Chummathe onnu wink bro neeyillaathe enthu bro Adipoli dhamaakka kidukkan dhimaakkaa Enikkaa ninakkaa thallu thallu bro Aduppilu dhamaakkaa kidukkan dhimaakkaa Enikkaa ninakkaa thallu thallu bro Jinnaa nakkadi penne jim jim naakkadi penne Nilaa sundhariyalle varaanenthinee naanam Ini naadaayaal naadokke aakhoshamaakkumoru Omal celebration. അടിപൊളി ധമാക്കാ കിടുക്കൻ ധിമാക്കാ എനിക്കാ നിനക്കാ തള്ള് തള്ള് ബ്രോ അടുപ്പില് കുമാക്കാ കിടുക്കൻ ധിമാക്കാ എനിക്കാ നിനക്കാ തള്ള് തള്ള് ബ്രോ ജിന്നാ നക്കടി പെണ്ണേ ജിംജിം നാക്കടി പെണ്ണേ നിലാ സുന്ദരിയല്ലേ വരാനെന്തിനീ നാണം ഇനി നാടായാൽ നാടൊക്കെ ആഘോഷമാക്കുമൊരു ഓമൽ സെലിബ്രേഷൻ ചം ചം ചങ്ക് ബ്രോ നീയെൻ ചങ്ക് ബ്രോ നമ്മൾ സിംഗിൾ ബ്രോ നീയില്ലാതെ എന്ത് ബ്രോ ചം ചം ചങ്ക് ബ്രോ മെല്ലേ സിങ്ക് ബ്രോ ചുമ്മാതെ ഒന്നു വിങ്ക് ബ്രോ നീയില്ലാതെ എന്ത് ബ്രോ ചം ചം ചങ്ക് ബ്രോ നീയെൻ ചങ്ക് ബ്രോ നമ്മൾ സിംഗിൾ ബ്രോ നീയില്ലാതെ എന്ത് ബ്രോ ചം ചം ചങ്ക് ബ്രോ മെല്ലേ സിങ്ക് ബ്രോ ചുമ്മാതെ ഒന്നു വിങ്ക് ബ്രോ നീയില്ലാതെ എന്ത് ബ്രോ atozlyric.com ഒരേയൊരേ ഇണക്കം ഇല്ലവിടെ പിണക്കം ഒരേ വഴി കറക്കം മണ്ണിലിതോ ചുരുക്കം വരൂ വരൂ പറക്കാം ഏതതിരും മുറിക്കാം പരസ്‌പരം തുണക്കാം ഒത്തൊരുമിച്ചിരിക്കാം സങ്കടവും നോവുകളും പമ്പ കടന്നോടുകയായ് ചങ്കു തരും സ്നേഹിതരും അടുത്ത് നിൽക്കേ ഏതു തരം മീനുകളും തോറ്റു മടങ്ങേന്തി വരും സൗഹൃദമാം തേന്മഴകൾ ആഹരിയൊന്നിൽ ഇന്ന് അകം പുറം മറന്നു നാം രസിച്ചിടുന്നേ ചം ചം ചങ്ക് ബ്രോ നീയെൻ ചങ്ക് ബ്രോ നമ്മൾ സിംഗിൾ ബ്രോ നീയില്ലാതെ എന്ത് ബ്രോ ചം ചം ചങ്ക് ബ്രോ മെല്ലേ സിങ്ക് ബ്രോ ചുമ്മാതെ ഒന്നു വിങ്ക് ബ്രോ നീയില്ലാതെ എന്ത് ബ്രോ ചം ചം ചങ്ക് ബ്രോ നീയെൻ ചങ്ക് ബ്രോ നമ്മൾ സിംഗിൾ ബ്രോ നീയില്ലാതെ എന്ത് ബ്രോ ചം ചം ചങ്ക് ബ്രോ മെല്ലേ സിങ്ക് ബ്രോ ചുമ്മാതെ ഒന്നു വിങ്ക് ബ്രോ നീയില്ലാതെ എന്ത് ബ്രോ അടിപൊളി ധമാക്കാ കിടുക്കൻ ധിമാക്കാ എനിക്കാ നിനക്കാ തള്ള് തള്ള് ബ്രോ അടിപൊളി ധമാക്കാ കിടുക്കൻ ധിമാക്കാ എനിക്കാ നിനക്കാ തള്ള് തള്ള് ബ്രോ ജിന്നാ നക്കടി പെണ്ണേ ജിംജിം നാക്കടി പെണ്ണേ നിലാ സുന്ദരിയല്ലേ വരാനെന്തിനീ നാണം ഇനി നാടായാൽ നാടൊക്കെ ആഘോഷമാക്കുമൊരു ഓമൽ സെലിബ്രേഷൻ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Adipoli Dhamaka lyrics in Malayalam by AKBAR KHAN, Sayanora Philip, Nanda, Swetha Ashok, music by Gopi Sundar. Includes YouTube video and lyrics in multiple languages.