Eenthola by Sachin Raj song Lyrics and video

Artist:Sachin Raj
Album: Single
Music:Gopi Sundar
Lyricist:
Label:Muzik247
Genre:Wedding, Sad
Release:2020-06-01

Lyrics (English)

Eenthola lyrics, ഈന്തൊല the song is sung by Sachin Raj from Argentina Fans Kaattoorkadavu. Eenthola Sad soundtrack was composed by Gopi Sundar.
Eenthola ninnu thudikkanu panayola pottichirikkanu
Deepangal kathi jwalikkanu neram velukkumbol
Kalyaanam nere velukkumbol kalyaanam
Kalyaanam nere velukkumbol kalyaanam
Malarukale vidaruka vegam pookkalamaay
Eenthola ninnu thudikkanu panayola pottichirikkanu
Deepangal kathi jwalikkanu neram velukkumbol
Kalyaanam nere velukkumbol kalyaanam
Kalyaanam nere velukkumbol kalyaanam
Doore doore maanathakkare kekkinithenthaanu
Kekkinithenthaanu
Doore doore maanathakkare kekkinithenthaanu
Kekkinithenthaanu
Thakilukalaal ocha kootti varaanaalukal othukoodi
Puthumaaran varumippol kalyyanamalle
Eenthola eenthola
Eenthola ninnu thudikkanu panayola pottichirikkanu
Deepangal kathi jwalikkanu neram velukkumbol
Kalyaanam nere velukkumbol kalyaanam
Kalyaanam nere velukkumbol kalyaanam
Vazhi neele kaathu nilkkum
Kaakkapoovinu kinnaaram
Kaakkapoovinu kinnaaram
Malamele paattumpaadi kuyilinenthe kinnaaram
Kuyilinenthe kinnaaram
Ponnalakku chela chutty arayiloru mani kilukki
Puthunaari pennirangi kalyaanamaayi
Eenthola eenthola
Eenthola ninnu thudikkanu panayola pottichirikkanu
Deepangal kathi jwalikkanu neram velukkumbol
Kalyaanam nere velukkumbol kalyaanam
Kalyaanam nere velukkumbol kalyaanam
Neram velukkumbol
Kalyaanam nere velukkumbol kalyaanam
Neram velukkumbol
Kalyaanam nere velukkumbol kalyaanam.
ഈന്തോല നിന്ന് തുടിക്കണ് പനയോല പൊട്ടിച്ചിരിക്കണ്
ദീപങ്ങൾ കത്തി ജ്വലിക്കണ് നേരം വെളുക്കുമ്പോൾ
കല്യാണം നേരം വെളുക്കുമ്പോൾ കല്യാണം
കല്യാണം നേരം വെളുക്കുമ്പോൾ കല്യാണം
മലരുകളേ വിടരുക വേഗം പൂക്കാലമായ്
ഈന്തോല നിന്ന് തുടിക്കണ് പനയോല പൊട്ടിച്ചിരിക്കണ്
ദീപങ്ങൾ കത്തി ജ്വലിക്കണ് നേരം വെളുക്കുമ്പോൾ
കല്യാണം നേരം വെളുക്കുമ്പോൾ കല്യാണം
കല്യാണം നേരം വെളുക്കുമ്പോൾ കല്യാണം
atozlyric.com
ദൂരെ ദൂരെ മാനത്തക്കരെ കേക്കിണെന്താണു കേക്കിണെന്താണു
ദൂരെ ദൂരെ മാനത്തക്കരെ കേക്കിണെന്താണു കേക്കിണെന്താണു
തകിലുകളാൽ ഒച്ച കൂട്ടി വരാനാളുകൾ ഒത്തുകൂടി
പുതുമാരൻ വരുമിപ്പോൾ കല്യാണമല്ലേ
ഈന്തോല ഈന്തോല
ഈന്തോല നിന്ന് തുടിക്കണ് പനയോല പൊട്ടിച്ചിരിക്കണ്
ദീപങ്ങൾ കത്തി ജ്വലിക്കണ് നേരം വെളുക്കുമ്പോൾ
കല്യാണം നേരം വെളുക്കുമ്പോൾ കല്യാണം
കല്യാണം നേരം വെളുക്കുമ്പോൾ കല്യാണം
വഴി നീളെ കാത്തു നിൽക്കും കാക്കപ്പൂവിനു കിന്നാരം
കാക്കപ്പൂവിനു കിന്നാരം
മലമേലെ പാട്ടുപാടും കുയിലിനെന്തേ കിന്നാരം
കുയിലിനെന്തേ കിന്നാരം
പൊന്നലക്കു ചേല ചുറ്റി അരയിലൊരു മണി കിലുക്കി
പുതുനാരി പെണ്ണിറങ്ങി കല്യാണമായി
ഈന്തോല ഈന്തോല
ഈന്തോല നിന്ന് തുടിക്കണ് പനയോല പൊട്ടിച്ചിരിക്കണ്
ദീപങ്ങൾ കത്തി ജ്വലിക്കണ് നേരം വെളുക്കുമ്പോൾ
കല്യാണം നേരം വെളുക്കുമ്പോൾ കല്യാണം
കല്യാണം നേരം വെളുക്കുമ്പോൾ കല്യാണം
നേരം വെളുക്കുമ്പോൾ
കല്യാണം നേരം വെളുക്കുമ്പോൾ കല്യാണം
നേരം വെളുക്കുമ്പോൾ
കല്യാണം നേരം വെളുക്കുമ്പോൾ കല്യാണം.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.

About: Eenthola lyrics in Malayalam by Sachin Raj, music by Gopi Sundar. Includes YouTube video and lyrics in multiple languages.