Kondoram by Sudeep Kumar, Shreya Ghoshal song Lyrics and video
Artist: | Sudeep Kumar, Shreya Ghoshal |
---|---|
Album: | Single |
Music: | M. Jayachandran |
Lyricist: | Rafeeq Ahamed |
Label: | satyamvideos |
Genre: | Love, Romantic |
Release: | 2020-06-07 |
Lyrics (English)
Kondoram lyrics, കൊണ്ടൊരം the song is sung by Sudeep Kumar, Shreya Ghoshal from Odiyan. The music of Kondoram Love track is composed by M Jayachandran while the lyrics are penned by Rafeeq Ahamed. Kondoram kondoram Kaitholappaaya kondoram… Kondovam kondovam Andhaylan kaavil kondovaam… Pullanikaadum kaanam… Vellambalpoovum nullam… Maanodum mettil kondovam… Pennee… Kondoram kondoram Kaitholappaaya kondoram… Odi marayana rakaattu Pana meleyoroonjaale Nizhaluklaalathililakum Mudiyaattam kandaa… Thirayuzhiyana maanathu Nirapaathira nerathu Mukilukalaal pirakevarum Maankoottam kanda… Paalakalil kaamam pookkum Dhanumaasanilaavum chutti Aalathoor kaavil kondovaam Penne… Kondoram kondoram Kaitholappaaya kondoram… Thannare thannare Thannare thannathannaare… Ee mazhapozhiyana nerathu Oru chembila marayathu Cherumanikal vithariyidum Kuliraadaan pokam… Kaliyilakana kaattathu Nadavazhiyude orathu Mulayariyil telimayezhum Nin kaaladi kande Vaavalukal theninu paayum Malavaazhathoppum keri Alanalloor malayil kondovam Ponne Vannolam…vannolam Nee chayum koottil vannolam… Ninnolam ninnolam Nin maaril chaari ninnolam Pullanikaadum kanaam… Vellambalpoovum nullam Therottam kanaan Vannolam…aaa… Penne… Kondoram kondoram Kaitholappaaya kondoram… Ninnolam ninnolam Nin maaril chaari ninnolam. കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം…. കൊണ്ടോവാം കൊണ്ടോവാം അന്ത്യാളൻ കാവിൽ കൊണ്ടോവാം…. പുല്ലാനിക്കാടും കാണാം…. വെള്ളാമ്പൽ പൂവും നുള്ളാം…. മാനോടും മേട്ടിൽ കൊണ്ടോവാം.. പെണ്ണേ… കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം atozlyric.com ഒടി മറയണ രാക്കാറ്റ്, പന മേലെയൊരൂഞ്ഞാല് നിഴലുകളാലതിലിളകും മുടിയാട്ടം കണ്ടാ… തിരിയുഴിയണ മാനത്ത്, നിറപാതിര നേരത്ത് മുകിലുകളാ പിറകെവരും മാൻകൂട്ടം കണ്ടാ.. പാലകളിൽ കാമം പൂക്കും ധനുമാസനിലാവും ചുറ്റി ആലത്തൂർ കാവിൽ കൊണ്ടോവാം പെണ്ണേ… കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം തന്നാരേ തന്നാരേ തന്നാരേ തന്നാതന്നാരേ… ഈ മഴപൊഴിയണ നേരത്ത്, ഒരു ചേമ്പില മറയത്ത് ചെറുമണികൾ വിതറിയിടും കുളിരാടാൻ പോകാം. കളിയിളകണ കാറ്റത്ത്,നടവഴിയുടെയോരത്ത് മുളയരിയിൽ തെളിമയെഴും നിൻ കാലടി കണ്ടേ വാവലുകൾ തേനിനു പായും മലവാഴത്തോപ്പും കേറി അലനല്ലൂർ മലയിൽ കൊണ്ടോവാം പൊന്നേ വന്നോളാം… വന്നോളാം… നീ ചായും കൂട്ടിൽ വന്നോളാം… നിന്നോളാം നിന്നോളാം നിൻ മാറിൽ ചാരിനിന്നോളാം പുല്ലാനിക്കാടും കാണാം.. വെള്ളാമ്പൽ പൂവും നുള്ളാം .. തേരോട്ടം കാണാൻ വന്നോളാം…. ആ…. പെണ്ണേ… കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം…. നിന്നോളാം നിന്നോളാം നിൻ മാറിൽ ചാരിനിന്നോളാം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kondoram lyrics in Malayalam by Sudeep Kumar, Shreya Ghoshal, music by M. Jayachandran. Includes YouTube video and lyrics in multiple languages.