Allah Avalente Pennakane by Vineeth Sreenivasan song Lyrics and video
Artist: | Vineeth Sreenivasan |
---|---|
Album: | Single |
Music: | Arjun V Akshaya |
Lyricist: | Arshaad K Raheem |
Label: | Millennium Audios |
Genre: | Friendship, Kids |
Release: | 2020-06-02 |
Lyrics (English)
Allah Avalente Pennakane lyrics, അല്ല് അവളെന്റെ പെണ്ണാകാൻ the song is sung by Vineeth Sreenivasan from Ennodu Para I Love You Ennu. Allah Avalente Pennakane Friendship soundtrack was composed by Arjun V Akshaya with lyrics written by Arshaad K Raheem. Allah avalente pennaakane Allah ente kaivittu pokaruthe Alla kayethum doorathundaavane alla Allah avalente pennaakane Allah ente kaivittu pokaruthe Alla kayethum doorathundaavane alla Kanavilennum mizhikalaale kavithayezhuthunnu Niranilaavinnalakalaayi azhakilozhukunnu Malarpenkodi mazhameghamaay Manimuthu pozhiyukayaay nimushangalum virahaardramaay Inninavil anayukayaay Allah avalente pennaakane Allah ente kaivittu pokaruthe Alla kayethum doorathundaavane alla Minnum muhabathinaal naam onnayidum Iniyennaalilum nenchil kanavukalaay narum uthirum Malar thennalum thelivenalil kuda choodinin Pranayaardramaam kulirormakal ninmozhiyiloori varum Athimadhura sallaapam ennum karalinaniyarayil Mazhavillu theerkkunnu Konchi kurukidunnu aanandhathin naruvenpraavukal Kaathil kilungeedunnu nin kayyaniyum chillin kaivalakal Konchi kurukidunnu aanandhathin naruvenpraavukal Kaathil kilungeedunnu nin kayyaniyum chillin kaivalakal Kariraavilum niradeepamaay theliyunnithaa nin punchiri Ini ninavilezhazhakaay anuraagamunarukayaay Kani manjinalapole ennullilaliyukayaay Allah avalente pennaakane Allah ente kaivittu pokaruthe Alla kayethum doorathundaavane alla Allah avalente pennaakane Allah ente kaivittu pokaruthe Alla kayethum doorathundaavane alla. അള്ളാ അവളെന്റെ പെണ്ണാകണേ അള്ളാ എന്റെ കൈവിട്ടു പോകരുതേ അള്ളാ കയ്യെത്തും ദൂരത്തുണ്ടാവണേ അള്ളാ അള്ളാ അവളെന്റെ പെണ്ണാകണേ അള്ളാ എന്റെ കൈവിട്ടു പോകരുതേ അള്ളാ കയ്യെത്തും ദൂരത്തുണ്ടാവണേ അള്ളാ കനവില്ലെന്നും മിഴികളാലെ കവിതയെഴുതുന്നു നിറനിലാവിന്നലകളായി അഴകിലൊഴുകുന്നു മലർപെൺകൊടി മഴമേഘമായ് മണിമുത്തുപൊഴിയുകയായ് നിമിഷങ്ങളും വിരഹാർദ്രമായ് ഇന്നിനവിൽ അണയുകയായ് അള്ളാ അവളെന്റെ പെണ്ണാകണേ അള്ളാ എന്റെ കൈവിട്ടു പോകരുതേ അള്ളാ കയ്യെത്തും ദൂരത്തുണ്ടാവണേ അള്ളാ മിന്നും മുഹബത്തിനാൽ നാം ഒന്നായിടും ഇനിയെന്നാളിലും നെഞ്ചിൽ കനവുകളായ് നറും ഉതിരും മലർ തെന്നലും തെളിവേനലിൽ കുടചൂടിനിൻ പ്രണയാർദ്രമാം കുളിരോർമകൾ നിന്മൊഴിയിലൂറി വരും അതിമധുര സല്ലാപം എന്നും കരളിനണിയറയിൽ മഴവില്ലു തീർക്കുന്നു കൊഞ്ചി കുറുകിടുന്നു ആനന്ദത്തിൻ നറുവെൺപ്രാവുകൾ കാതിൽ കിലുങ്ങീടുന്നു നിൻ കയ്യണിയും ചില്ലിൻ കൈവളകൾ കൊഞ്ചി കുറുകിടുന്നു ആനന്ദത്തിൻ നറുവെൺപ്രാവുകൾ കാതിൽ കിലുങ്ങീടുന്നു നിൻ കയ്യണിയും ചില്ലിൻ കൈവളകൾ atozlyric.com കരിരാവിലും നിറദീപമായ് തെളിയുന്നിതാ നിൻ പുഞ്ചിരി ഇനി നിനവിലേഴഴകായ് അനുരാഗമുണരുകയായ് കണി മഞ്ഞിനലപോലെ എന്നുള്ളിലലിയുകയായ് അള്ളാ അവളെന്റെ പെണ്ണാകണേ അള്ളാ എന്റെ കൈവിട്ടു പോകരുതേ അള്ളാ കയ്യെത്തും ദൂരത്തുണ്ടാവണേ അള്ളാ അള്ളാ അവളെന്റെ പെണ്ണാകണേ അള്ളാ എന്റെ കൈവിട്ടു പോകരുതേ അള്ളാ കയ്യെത്തും ദൂരത്തുണ്ടാവണേ അള്ളാ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Allah Avalente Pennakane lyrics in Malayalam by Vineeth Sreenivasan, music by Arjun V Akshaya. Includes YouTube video and lyrics in multiple languages.