Kando kando by Amit Trivedi, Gowry Lekshmi song Lyrics and video

Artist:Amit Trivedi, Gowry Lekshmi
Album: Single
Music:Deepak Dev
Lyricist:Rafeeq Ahammed
Label:Millennium Audios
Genre:Happy, Love
Release:2020-05-24

Lyrics (English)

Kando kando lyrics, കണ്ടോ കണ്ടോ the song is sung by Amit Trivedi , Gowry Lekshmi from Big Brother (2020) . Kando kando Love soundtrack was composed by Deepak Dev with lyrics written by Rafeeq Ahammed.
Chundil thattum kavithe..en nilaave..
Nin nizhalilakum..en kanpeeliyil…
Nin kanavukalo..mizhineero..
Innanayukayaay..ennil kando…kando…
Kulirum pookkalum vitharukayo..
Melle vannen kudilile puthuviriyil…
En azhako..manasso..kannadiyil..
Kando…kando…
Kando kando…..kando kando…
Neeyoru mayaaviyaay…kanmarayum mumbe..
Enne kando..oh..
Vinnil ninnum mukile..kannimaavil..
Ponkathakarikil..en sandheshamaay..
Chennanayukiloo….parayaamoo…
Ennuyirolikal…onnu melle melle..
Niraye poomanam padarukayo..
Aaro aaro ithuvazhi thennipokunno..
En cherukaaladi nee.. Nin paathayil..
Kando kando..kando kando..
Neeyoru maayaaviyaay…kanmarayum mumbe..
Enne kando…oh..
Meghapoonkombil oonjaalu kettaam njan..
Nee vannonnaadaan kannaale..
Nin swaasakkaattil en mounam moodunnu
Premthil maalaakhe…neeyaaro…
Minnum kanavile kanimalaro..
Ozhukum nadiyile kuliralayo..
Nee choodaathe poovulla kaadaanu njan…
Kando kando..kando kando..
Neeyoru maalaakhayaay..kanmarayum mumbe..
Enne kando oh….
Kando kando…kando kando…
Neeyoru maayaaviyaay …kanmarayum mumbe..
Enne kando oh..
La..la..la..la..la.. La..la.
ചുണ്ടിൽ തട്ടും കവിതേ.. എൻ നിലാവേ..
നിൻ നിഴലിളകും.. എൻ കൺപീലിയിൽ…
നിൻ കനവുകളോ.. മിഴിനീരോ..
ഇന്നണയുകയായ്.. എന്നിൽ കണ്ടോ… കണ്ടോ..
കുളിരും പൂക്കളും വിതറുകയോ ..
മെല്ലെ വന്നെൻ കുടിലിലെ പുതുവിരിയിൽ..
എൻ അഴകോ.. മനസ്സോ.. കണ്ണാടിയിൽ..
കണ്ടോ കണ്ടോ… കണ്ടോ കണ്ടോ..
നീയൊരു മായാവിയായ്.. കൺമറയും മുമ്പേ..
എന്നെ കണ്ടോ.. ഓ..
atozlyric.com
വിണ്ണിൽ നിന്നും മുകിലേ.. കന്നിമാവിൽ..
പൊൻകതകരികിൽ.. എൻ സന്ദേശമായ്..
ചെന്നണയുകിലോ.. പറയാമോ..
എന്നുയിരൊളികൾ.. ഒന്ന് മെല്ലെ മെല്ലെ..
നിറയെ പൂമണം പടരുകയോ..
ആരോ ആരോ ഇതുവഴി തെന്നിപോകുന്നോ..
എൻ ചെറുകാലടി നീ.. നിൻ പാതയിൽ..
കണ്ടോ കണ്ടോ.. കണ്ടോ കണ്ടോ..
നീയൊരു മായാവിയായ്.. കൺമറയും മുമ്പേ..
എന്നെ കണ്ടോ.. ഓ..
മേഘപൂങ്കൊമ്പിൽ ഊഞ്ഞാലു കെട്ടാം ഞാൻ..
നീവന്നൊന്നാടാൻ കണ്ണാളേ..
നിൻ ശ്വാസക്കാറ്റിൽ എൻ മൗനം മൂടുന്നു
പ്രേമത്തിൽ മാലാഖേ.. നീയാരോ..
മിന്നും കനവിലെ കണിമലരോ..
ഒഴുകും നദിയിലെ കുളിരലയോ..
നീ ചൂടാതെ പൂവുള്ള കാടാണ് ഞാൻ..
കണ്ടോ കണ്ടോ.. കണ്ടോ കണ്ടോ..
നീയൊരു മാലാഖയായ്.. കൺമറയും മുമ്പേ..
എന്നെ കണ്ടോ ഓ..
കണ്ടോ കണ്ടോ.. കണ്ടോ കണ്ടോ..
നീയൊരു മായാവിയായ്.. കൺമറയും മുമ്പേ..
എന്നെ കണ്ടോ ഓ..
ലാ.. ലാ.. ല.. ലാ.. ല.. ല.. ല.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.

About: Kando kando lyrics in Malayalam by Amit Trivedi, Gowry Lekshmi, music by Deepak Dev. Includes YouTube video and lyrics in multiple languages.