Kaithola by Sanjay Satheesh song Lyrics and video
Artist: | Sanjay Satheesh |
---|---|
Album: | Single |
Music: | Bijibal |
Lyricist: | Engandiyoor Chandrasekharan |
Label: | GOODWILL ENTERTAINMENTS |
Genre: | Drama |
Release: | 2020-06-15 |
Lyrics (English)
Kaithola lyrics, കൈതോല the song is sung by Sanjay Satheesh from Naan Petta Makan. The music of Kaithola Drama track is composed by Bijibal while the lyrics are penned by Engandiyoor Chandrasekharan. Thaka thinthaka thinthak tharo thinthak tharo thaka thinthaka thinthaka tharo thinthaka tharo kaithola chuttum ketti kezhakkunnaro vanne chempattum chuttikkonde pularikkathironane Thaka thinthaka thinthak tharo thinthak tharo thaka thinthaka thinthaka tharo thinthaka tharo Ponnuruki veezhana mamalapadathe padathu nenchuruki padana pattile sangadamenthanavo pasha mannu vithachu paniyalarkkennum pashiyane pazhiyane karanamenthavo Thaka thinthaka thinthak tharo thinthak tharo thaka thinthaka thinthaka tharo thinthaka tharo nottorude thottam pattinu ookkum mattum kootti irulalakal madiyothukki kodiyenthi varunne nerinte nervazhi thedi poradan vanne nadinte nanmayrinju veerode uyarunne Thaka thinthaka thinthak tharo thinthak tharo thaka thinthaka thinthaka tharo thinthaka tharo Athirilla aakashathoru chentharakamuyarum pathirilla ponnu kinakkal kathirchoodi viriyum kala kala nadam padi kattarukal ozhukum kalivillukal thalam kotti kuthi konde uyarum Oh thaka thinthaka thinthak tharo thinthak tharo thaka thinthaka thinthaka tharo thinthaka tharo. തക തിന്തക തിന്തക താരോ തിന്തക താരോ തക തിന്തക തിന്തക താരോ തിന്തക താരോ കൈതോല ചുറ്റും കെട്ടി കെഴക്കൂന്നാരോ വന്നേ ചെമ്പട്ടും ചുറ്റിക്കൊണ്ടേ പുലരിക്കതിരോനാണേ തക തിന്തക തിന്തക താരോ തിന്തക താരോ തക തിന്തക തിന്തക താരോ തിന്തക താരോ atozlyric.com പൊന്നുരുകി വീഴണ മാമല പാടത്തെ പാടത്തു നെഞ്ചുരുകി പാടണ പാട്ടിലെ സങ്കടമെന്താണാവോ പശ മണ്ണു വിതച്ചു പണിയാലർക്കെന്നും പശിയാണെ പഴിയണേ കാരണമെന്താവോ തക തിന്തക തിന്തക താരോ തിന്തക താരോ തക തിന്തക തിന്തക താരോ തിന്തക താരോ നോറ്റോരുടെ തോറ്റം പാട്ടിനു ഊക്കും മാറ്റും കൂട്ടി ഇരുളലകൾ മാടിയൊതുക്കി കൊടിയേന്തി വരുന്നേ നേരിന്റെ നേർവഴി തേടി പോരാടാൻ വന്നേ നാടിൻറെ നന്മയറിഞ്ഞു വീറോടെ ഉയരുന്നേ തക തിന്തക തിന്തക താരോ തിന്തക താരോ തക തിന്തക തിന്തക താരോ തിന്തക താരോ അതിരില്ലാ ആകാശത്തൊരു ചെന്താരകമുയരും പതിരില്ലാ പൊന്നു കിനാക്കൾ കതിർചൂടി വിരിയും കള കള നാദം പാടി കാട്ടാറുകൾ ഒഴുകും കളിവില്ലുകൾ താളം കൊട്ടി കുതി കൊണ്ടേ ഉയരും ഓ തക തിന്തക തിന്തക താരോ തിന്തക താരോ തക തിന്തക തിന്തക താരോ തിന്തക താരോ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kaithola lyrics in Malayalam by Sanjay Satheesh, music by Bijibal. Includes YouTube video and lyrics in multiple languages.