Arutharuthu by Vijesh Gopal song Lyrics and video
Artist: | Vijesh Gopal |
---|---|
Album: | Single |
Music: | Bijibal |
Lyricist: | Rafeeq Ahamed |
Label: | Bijibal Official |
Genre: | |
Release: | 2020-06-13 |
Lyrics (English)
Arutharuthu lyrics, വരുത്തരുത് the song is sung by Vijesh Gopal from Nalpathiyonnu. The music of Arutharuthu track is composed by Bijibal while the lyrics are penned by Rafeeq Ahamed. Arutharutharutharuthu thiriyaruthu marayaruthu Thalayum puravum choriyarutharuth Aruthukalaruthu aruthu Naalppathonnu dinangal kondoru Melppathooraayi maaranamengil Thiriyaruthu karayaruthu athirukalil Ninnoru thari maararuthu Arutharutharutharuthu thiriyaruthu marayaruthu Thalayum puravum choriyarutharuth Aruthukalaruthu aruthu Chaadippoyoru vaakkundippol Chooral vadiyaay nilkkunnu Thozhala thodaathe vizhunganamithuvare Mindiyathellaam makane Arutharutharutharuthu kanakkaruthu Chundodoppam muttiya madhuram Pinnottaaru valichu Pattukidakka virichutharum athil Kettimaranju kidannu mayangaam Vithu vithakkaruthu Arutharutharutharuthu ennu ninakkaruthu Arutharutharutharuthu thiriyaruthu marayaruthu Thalayum puravum choriyarutharuth Aruthukalaruthu aruthu Naalppathonnu dinangal kondoru Melppathooraayi maaranamengil Thiriyaruthu karayaruthu athirukalil Ninnoru thari maararuthu Moothoru maramee thookkil kayatti Pookkula poleyuranjadaamen Nokkaruthu arutharuthu oro thinna- Nirangaruthennude makane Arutharutharutharuthu kettiya Pennine thottuzhiyaathe Koottarodothu kalambeedaathe Kuttikkarana mariyanithu vazhi Kattanpolum kittuka venam Ennu ninakkaruthu Arutharutharutharuthu Thiriyaruthu karayaruthu athirukalil Ninnoru thari maararuthu Naalppathonnu dinangal kondoru Melppathooraayi maaranamengil Thiriyaruthu karayaruthu athirukalil Ninnoru thari maararuthu Arutharutharutharuthu thiriyaruthu marayaruthu Thalayum puravum choriyarutharuthu Aruthukalaruthu aruthu. അരുതരുതരുതരുതരുത് തിരിയരുത് മറയരുത് തലയും പുറവും ചൊറിയരുതരുത് അരുതുകളരുത് അരുത് നാൽപ്പത്തൊന്നു ദിനങ്ങൾ കൊണ്ടൊരു മേൽപ്പത്തൂരായി മാറണമെങ്കിൽ തിരിയരുത് കരയരുത് അതിരുകളിൽ നിന്നൊരു തരി മാറരുത് അരുതരുതരുതരുതരുത് തിരിയരുത് മറയരുത് തലയും പുറവും ചൊറിയരുതരുത് അരുതുകളരുത് അരുത് ചാടിപ്പോയൊരു വാക്കുണ്ടിപ്പോൾ ചൂരൽ വടിയായ് നിൽക്കുന്നു തൊഴല തൊടാതെ വിഴുങ്ങണമിതുവരെ മിണ്ടിയതെല്ലാം മകനേ അരുതരുതരുതരുതരുത് കണക്കരുത് ചുണ്ടോടൊപ്പം മുട്ടിയ മധുരം പിന്നോട്ടാര് വലിച്ചു പട്ടുകിടക്ക വിരിച്ചുതരും അതിൽ കെട്ടിമറഞ്ഞു കിടന്നു മയങ്ങാം വിത്ത് വിതക്കരുത് അരുതരുതരുതരുതരുത് എന്ന് നിനക്കരുത് അരുതരുതരുതരുതരുത് തിരിയരുത് മറയരുത് തലയും പുറവും ചൊറിയരുതരുത് അരുതുകളരുത് അരുത് നാൽപ്പത്തൊന്നു ദിനങ്ങൾ കൊണ്ടൊരു മേൽപ്പത്തൂരായി മാറണമെങ്കിൽ തിരിയരുത് കരയരുത് അതിരുകളിൽ നിന്നൊരു തരി മാറരുത് മൂത്തൊരു മരമീ തൂക്കിൽ കയറ്റി പൂക്കുല പോലേയുറഞ്ഞാടാമെൻ നോക്കരുത് അരുതരുത് ഓരോ തിണ്ണ- നിരങ്ങരുതെന്നുടെ മകനേ അരുതരുതരുതരുതരുത് കെട്ടിയ- പെണ്ണിനേ തൊട്ടുഴിയാതേ കൂട്ടരുടൊത്തു കലമ്പീടാതെ കുട്ടിക്കരണ മറിയണിത് വഴി കട്ടൻപോലും കിട്ടുക വേണം എന്ന് നിനക്കരുത് അരുതരുതരുതരുതരുത് തിരിയരുത് കരയരുത് അതിരുകളിൽ നിന്നൊരു തരി മാറരുത് atozlyric.com നാൽപ്പത്തൊന്നു ദിനങ്ങൾ കൊണ്ടൊരു മേൽപ്പത്തൂരായി മാറണമെങ്കിൽ തിരിയരുത് കരയരുത് അതിരുകളിൽ നിന്നൊരു തരി മാറരുത് അരുതരുതരുതരുതരുത് തിരിയരുത് മറയരുത് തലയും പുറവും ചൊറിയരുതരുത് അരുതുകളരുത് അരുത്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Arutharuthu lyrics in Malayalam by Vijesh Gopal, music by Bijibal. Includes YouTube video and lyrics in multiple languages.