Thumbappoo Chottil by Suchith Suresan, Akhila Anand, Ishaan Dev song Lyrics and video
Artist: | Suchith Suresan, Akhila Anand, Ishaan Dev |
---|---|
Album: | Single |
Music: | A Bazz, Ishaan Dev |
Lyricist: | Anil Panachooran |
Label: | Manorama Music Songs |
Genre: | Dance, Happy, Masti |
Release: | 2020-05-23 |
Lyrics (English)
Thumbappoo Chottil lyrics, തുമ്പപ്പൂ ചോട്ടിൽ the song is sung by Suchith Suresan, Akhila Anand, Ishaan Dev from Uriyadi (2020). Thumbappoo Chottil Dance soundtrack was composed by Ishaan Dev with lyrics written by Anil Panachooran. Aarppoy Eeroy Eeroy Eeroy Aararo Thee Kaayana Hey Kookkum Viliyum Uyaranu Thalamelam Ponnonamaay Ponnonamaay Thumbapoochottil Thumbikkoonjaalu Thumbapoochottil Thumbikkoonjaalu Atham Pathonam Vanne Thunjaani Kattil Kayyum Vittaadi Thannathaanonam Vanne Hey Muthe Muthe Muttamadikkadi Vattamorukkadi Sadyayorukkuvaan Koode Vaa Chellakkotte Oh Puthan Puthan Pattumuduthu Thattumuduthu Vattamadichu Paadivaa Oonakkare Hey Nallonam Undonam Ee Nadake Kalyanam Ennoonjaalu Ninnoonjalu Thalam Melam Melam Thalam Melam Melam Ponnonamaay Thalam Melam Melam Thalam Melam Melam Ponnonamaay Hridayam Thirayum Priyalaalanam Varamaay Tharumo Ariya Sugamaari Hridayam Thirayum Priyalaalanam Varamaay Tharumo Ariya Sugamaari Hey Mavelippattumaay Kaattuvarunne Pinne Ponnaavani Thankathinkal Theru Oh Changaathi Chaattilellaam Parinadannu Mani Ponnaam Kutty Kannaamthumbi Paattu Hey Muthe Muthe Muttamadikkadi Vattamorukkadi Sadyayorukkuvaan Koode Vaa Chellakkotte Oh Puthan Puthan Pattumuduthu Thattumuduthu Vattamadichu Paadivaa Oonakkare Hey Nallonam Undonam Ee Nadake Kalyanam Ennoonjaalu Ninnoonjalu Thalam Melam Melam Thalam Melam Melam Ponnonamaay Thalam Melam Melam Thalam Melam Melam Ponnonamaay Thumbapoochottil Thumbikkoonjaalu Thumbapoochottil Thumbikkoonjaalu Atham Pathonam Vanne Thalam Melam Melam Thalam Melam Melam Ponnonamaay Thalam Melam Melam Thalam Melam Melam Ponnonamaay. ആർപ്പോയ് ഈരോയ് ഈരോയ് ഈരോയ് ആരാരോ തീ കായണ് ഹേയ് കൂക്കും വിളിയും ഉയരണ് താളമേളം പൊന്നോണമായ് പൊന്നോണമായ് തുമ്പപ്പൂ ചോട്ടിൽ തുമ്പിക്കൂഞ്ഞാല് തുമ്പപ്പൂ ചോട്ടിൽ തുമ്പിക്കൂഞ്ഞാല് അത്തം പത്തോണം വന്നേ തുഞ്ചാനി കാറ്റിൽ കയ്യും വിട്ടാടി തന്നത്താനോണം വന്നേ ഹേയ് മുത്തേ മുത്തേ മുറ്റമടിക്കടി വട്ടമൊരുക്കടി സദ്യയൊരുക്കുവാൻ കൂടെ വാ ചെല്ലക്കൂട്ടെ ഓ പുത്തൻ പുത്തൻ പട്ടുമുടുത്തു തറ്റുമുടുത്തു വട്ടമടിച്ചു പാടിവാ ഓണക്കാറേ ഹേ നല്ലോണം ഉണ്ടോണം ഈ നാടാകെ കല്യാണം എന്നൂഞ്ഞാല് നിന്നൂഞ്ഞാല് താളം മേളം മേളം താളം മേളം മേളം പൊന്നോണമായ് താളം മേളം മേളം താളം മേളം മേളം പൊന്നോണമായ് ഹൃദയം തിരയും പ്രിയലാളനം വരമായ് തരുമോ അരിയ സുഖമാരി ഹൃദയം തിരയും പ്രിയലാളനം വരമായ് തരുമോ അരിയ സുഖമാരി atozlyric.com ഹേയ് മാവേലിപ്പാട്ടുമായ് കാറ്റുവരുന്നേ പിന്നേ പൊന്നാവണി തങ്കത്തിങ്കൾ തേര് ഓ ചങ്ങാതി ചാറ്റിലെല്ലാം പാറിനടന്നു മണി പൊന്നാംകുട്ടി കണ്ണാംത്തുമ്പി പാട്ട് ഹേയ് മുത്തേ മുത്തേ മുറ്റമടിക്കടി വട്ടമൊരുക്കടി സദ്യയൊരുക്കുവാൻ കൂടെ വാ ചെല്ലക്കൂട്ടെ ഓ പുത്തൻ പുത്തൻ പട്ടുമുടുത്തു തറ്റുമുടുത്തു വട്ടമടിച്ചു പാടിവാ ഓണക്കാറേ ഹേ നല്ലോണം ഉണ്ടോണം ഈ നാടാകെ കല്യാണം എന്നൂഞ്ഞാല് നിന്നൂഞ്ഞാല് താളം മേളം മേളം താളം മേളം മേളം പൊന്നോണമായ് താളം മേളം മേളം താളം മേളം മേളം പൊന്നോണമായ് തുമ്പപ്പൂ ചോട്ടിൽ തുമ്പിക്കൂഞ്ഞാല് അത്തം പത്തോണം വന്നേ താളം മേളം മേളം താളം മേളം മേളം പൊന്നോണമായ് താളം മേളം മേളം താളം മേളം മേളം പൊന്നോണമായ്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Thumbappoo Chottil lyrics in Malayalam by Suchith Suresan, Akhila Anand, Ishaan Dev, music by A Bazz, Ishaan Dev. Includes YouTube video and lyrics in multiple languages.