Vaanaville by Karthik song Lyrics and video
Artist: | Karthik |
---|---|
Album: | Single |
Music: | M. Jayachandran |
Lyricist: | Rafeeq Ahammed |
Label: | Muzik247 |
Genre: | Love, Romantic |
Release: | 2020-07-16 |
Lyrics (English)
Vaanaville lyrics, വാനാവില്ലെ the song is sung by Karthik from Koode. The music of Vaanaville Love track is composed by M. Jayachandran while the lyrics are penned by Rafeeq Ahammed. Vaanaville nokkukille kodamanjin chilliloode Onnu melle chaayukille ormma meyum chilla mele Thedum kanniloode.. Maayum noviloode Veendum porukille… Vaanaville nokkukille kodamanjin chilliloode… Orkkaathe vannu veezhum thoomanjin thulli polum Nee varaanaay ee vanaantham ethoromal koodinullil Athramel ishtamaay kaathuvo… Vaanaville nokkukille kodamanjin chilliloode… Hemantham moodimoodi thaazhvaaram maanjathalle Veenozhinju mannilaake thoovasantham vanna pole Pinne naamonnu pol chernnupoy… Vaanaville nokkukille kodamanjin chilliloode Thedum kanniloode.. veendum porukille… വാനവില്ലേ നോക്കുകില്ലേ കോടമഞ്ഞിൻ ചില്ലിലൂടെ ഒന്നു മെല്ലെ ചായുകില്ലേ ഓർമ്മ മേയും ചില്ല മേലേ തേടും കണ്ണിലൂടെ.. മായും നോവിലൂടെ വീണ്ടും പോരുകില്ലേ… വാനവില്ലേ നോക്കുകില്ലേ കോടമഞ്ഞിൻ ചില്ലിലൂടെ… atozlyric.com ഓർക്കാതെ വന്നുവീഴും തൂമഞ്ഞിൻ തുള്ളി പോലും നീ വരാനായ് ഈ വനാന്തം ഏതൊരോമൽ കൂടിനുള്ളിൽ അത്രമേൽ ഇഷ്ടമായ് കാത്തുവോ… വാനവില്ലേ നോക്കുകില്ലേ കോടമഞ്ഞിൻ ചില്ലിലൂടെ… ഹേമന്തം മൂടിമൂടി താഴ്വാരം മാഞ്ഞതല്ലേ വീണൊഴിഞ്ഞു മണ്ണിലാകെ തൂവസന്തം വന്നപോലെ പിന്നെ നാമൊന്നുപോൽ ചേർന്നുപോയ്… വാനവില്ലേ നോക്കുകില്ലേ കോടമഞ്ഞിൻ ചില്ലിലൂടെ തേടും കണ്ണിലൂടെ.. വീണ്ടും പോരുകില്ലേ… Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Vaanaville lyrics in Malayalam by Karthik, music by M. Jayachandran. Includes YouTube video and lyrics in multiple languages.