Etho Rappoovil by P Jayachandran, Mridula Warrier song Lyrics and video

Artist:P Jayachandran, Mridula Warrier
Album: Single
Music:Kallara Gopan
Lyricist:K Jayakumar
Label:Manorama Music Songs
Genre:
Release:2020-05-29

Lyrics (English)

Etho Rappoovil lyrics, ഏതോ റാപ്പൂവിൽ the song is sung by P Jayachandran, Mridula Warrier from Thelivu. Etho Rappoovil soundtrack was composed by Kallara Gopan with lyrics written by K Jayakumar.
Ethoo…….raappoovil……
Parimala doothaay mounam kiniyumbol
Veeshum……. Raakkaattil…….
Ilakiya kaayal nencham ulayumbol
Veendum madabharamethoo sruthi meetti udalin izhakal
Thaane murukunnu
Ethoo ……. Aappoovil……
Parimala doothaay mounam kiniyumbol
Akaasha deepangal maanju
Puthumazha thazhukiya yaaminiyunarukayaay
Mekhangal thaaneyalinju…….
Oru thudi karalilunarnnui kithakkukayaay
Kaayalorangal kaattilunmaada nrithamaadunaa
Lahariyithaa kaitha pookkunna
Neramaay manam vannu pulkunna yaamamithaa
Swaasamounangal onnu cherunna samayamithaa….
Ethoo ……. Aappoovil……
Parimala doothaay mounam kiniyumbol
Eakaantha vaathil thuranuu
Pulakitha mooka manohara vismrithiyaay
Etho viralppadunarnnoo
Vismaya swaralaya madhuritha nirvrithiyaay
Tharalagaathriyaay bhoomi paadunna
Bhaavageethangal uyirukayaay
Eeranaarnnoree haritha kanchukam
Kaattilazhiyunna neramaay
Agninaalangal sangamikkunna samayamaay
Ethoo…….raappoovil……
Parimala doothaay mounam kiniyumbol
Veeshum……. Raakkaattil…….
Ilakiya kaayal nencham ulayumbol.
ഏതോ …..രാപ്പൂവിൽ …….
പരിമള ദൂതായ് മൗനം കിനിയുമ്പോൾ
വീശും …….രാക്കാറ്റിൽ ……..
ഇളകിയ കായൽ നെഞ്ചം ഉലയുമ്പോൾ
വീണ്ടും മദഭരമേതോ ശ്രുതി മീട്ടി ഉടലിൻ ഇഴകൾ
താനേ മുറുകുന്നു
ഏതോ …..രാപ്പൂവിൽ …….
പരിമള ദൂതായ് മൗനം കിനിയുമ്പോൾ
atozlyric.com
ആകാശ ദീപങ്ങൾ മാഞ്ഞു
പുതുമഴ തഴുകിയ യാമിനിയുണരുകയായ്
മേഘങ്ങൾ താനേയലിഞ്ഞു……..
ഒരു തുടി കരളിലുണർന്ന് കിതക്കുകയായ്
കായലോരങ്ങൾ കാറ്റിലുന്മാദ നൃത്തമാടുന്ന
ലഹരിയിതാ കൈത പൂക്കുന്ന
നേരമായ് മണം വന്നു പുൽകുന്ന യാമമിതാ
ശ്വാസമൗനങ്ങൾ ഒന്നു ചേരുന്ന സമയമിതാ ….
ഏതോ …..രാപ്പൂവിൽ …….
പരിമള ദൂതായ് മൗനം കിനിയുമ്പോൾ
ഏകാന്ത വാതിൽ തുറന്നു
പുളകിത മൂക മനോഹര വിസ്‌മൃതിയായ്
ഏതോ വിരൽപ്പാടുണർന്നൂ
വിസ്മയ സ്വരലയ മധുരിത നിർവൃതിയായ്
തരളഗാത്രിയായ് ഭൂമി പാടുന്ന
ഭാവഗീതങ്ങൾ ഉതിരുകയായ്‌
ഈറനാർന്നൊരീ ഹരിത കഞ്ചുകം
കാറ്റിലഴിയുന്ന നേരമായ്
അഗ്നിനാളങ്ങൾ സംഗമിക്കുന്ന സമയമായ്
ഏതോ …..രാപ്പൂവിൽ …….
പരിമള ദൂതായ് മൗനം കിനിയുമ്പോൾ
വീശും …….രാക്കാറ്റിൽ ……..
ഇളകിയ കായൽ നെഞ്ചം ഉലയുമ്പോൾ.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.

About: Etho Rappoovil lyrics in Malayalam by P Jayachandran, Mridula Warrier, music by Kallara Gopan. Includes YouTube video and lyrics in multiple languages.