Kalayude Keli by Shyamaprasad song Lyrics and video
Artist: | Shyamaprasad |
---|---|
Album: | Single |
Music: | Madhu Paul |
Lyricist: | Hari P Nair |
Label: | Anto Joseph Film Company |
Genre: | |
Release: | 2020-06-01 |
Lyrics (English)
Kalayude Keli lyrics, കലയുടെ കേളി the song is sung by Shyamaprasad from Ganagandharvan. The music of Kalayude Keli track is composed by Madhu Paul while the lyrics are penned by Hari P Nair. Kalyude kelee sadanamunarnnu Swara mandapa nada thurannu Pamagiri sariga ….aahaa.. Gamapa…aahaa Sarigama paadiya kilikalude mozhi Sakala manassilum alinju Kalayude kelee sadanamunarnnu Swara mandapa nada thurannu Swamadhura sangeethaaramarulum Surabhila yaamamananju…. Samaya padhangalil azhakaay ozhukum Suvarnnageethamunarnnu Kalayude kelee sadanamunarnnu Swara mandapa nada thurannu Sruthilaya naada tharangamunarthi Sravana manohara lahari Hriday sadassukal anudinamothi Puthiyoru swaagatha geethi Kalyude kelee sadanamunarnnu Swara mandapa nada thurannu. കലയുടെ കേളീ സദനമുണർന്നു സ്വര മണ്ഡപ നട തുറന്നു പമഗരി സരിഗ …ആഹാ …ഗമപ ….ആഹാ സരിഗമ പാടിയ കിളിമകളുടെ മൊഴി സകല മനസ്സിലും അലിഞ്ഞു കലയുടെ കേളീ സദനമുണർന്നു സ്വര മണ്ഡപ നട തുറന്നു സുമധുര സംഗീതാരവമരുളും സുരഭില യാമമണഞ്ഞു…. സമയ പഥങ്ങളിൽ അഴകായ് ഒഴുകും സുവർണ്ണ ഗീതമുണർന്നു കലയുടെ കേളീ സദനമുണർന്നു സ്വര മണ്ഡപ നട തുറന്നു atozlyric.com ശ്രുതിലയ നാദ തരംഗമുണർത്തി ശ്രവണ മനോഹര ലഹരി ഹൃദയ സദസ്സുകൾ അനുദിനമോതി പുതിയൊരു സ്വാഗത ഗീതി കലയുടെ കേളീ സദനമുണർന്നു സ്വര മണ്ഡപ നട തുറന്നു. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kalayude Keli lyrics in Malayalam by Shyamaprasad, music by Madhu Paul. Includes YouTube video and lyrics in multiple languages.