Njaanaalunna by Hesham Abdul Wahab song Lyrics and video
Artist: | Hesham Abdul Wahab |
---|---|
Album: | Single |
Music: | Amrit Ramnath |
Lyricist: | Vaisakh Sugunan |
Label: | Think Music |
Genre: | Dream |
Release: | 2024-05-21 |
Lyrics (English)
ഞാനാളുന്ന തീയിൽ നിന്ന് നീഹാരങ്ങൾ പെയ്യുന്നുണ്ടേ നോവിൽപൂത്ത പൂവിൽനിന്ന് തേനൂറുന്നുണ്ടേ വർഷം തന്ന ഹർഷം കണ്ട് വേനൽതുമ്പി പാടുന്നുണ്ടേ കാലം നല്ല കാലം പട്ട് നൂലാവുന്നുണ്ടേ വാടാതിന്നലേ നേടാമിന്നിനേ മോഹം കൊണ്ടേ നെയ്യാം നാളെകൾ ഈ നാദം ഈ ഗാനം കേൾക്കൂ ലോകമേ കാലം തന്ന ജാലം എന്റെ ഈ സംഗീതമേ ഞാനാളുന്ന തീയിൽ നിന്ന് നീഹാരങ്ങൾ പെയ്യുന്നുണ്ടേ നോവിൽപൂത്ത പൂവിൽനിന്ന് തേനൂറുന്നുണ്ടേ വർഷം തന്ന ഹർഷം കണ്ട് വേനൽതുമ്പി പാടുന്നുണ്ടേ കാലം നല്ല കാലം പട്ട് നൂലാവുന്നുണ്ടേ ഞാനാളുന്ന തീയിൽ നിന്ന് നീഹാരങ്ങൾ പെയ്യുന്നുണ്ടേ നോവിൽപൂത്ത പൂവിൽനിന്ന് തേനൂറുന്നുണ്ടേ വർഷം തന്ന ഹർഷം കണ്ട് വേനൽതുമ്പി പാടുന്നുണ്ടേ കാലം നല്ല കാലം പട്ട് നൂലാവുന്നുണ്ടേ വാടാതിന്നലേ നേടാമിന്നിനേ മോഹം കൊണ്ടേ നെയ്യാം നാളെകൾ ഈ നാദം ഈ ഗാനം കേൾക്കൂ ലോകമേ കാലം തന്ന ജാലം എന്റെ ഈ സംഗീതമേ ഞാനാളുന്ന തീയിൽ നിന്ന് നീഹാരങ്ങൾ പെയ്യുന്നുണ്ടേ നോവിൽപൂത്ത പൂവിൽനിന്ന് തേനൂറുന്നുണ്ടേ വർഷം തന്ന ഹർഷം കണ്ട് വേനൽതുമ്പി പാടുന്നുണ്ടേ കാലം നല്ല കാലം പട്ട് നൂലാവുന്നുണ്ടേ Njanaalunna theeyil ninnu Neehaarangal peyyunnunde Novilpootha poovilninnu Thenoorunnunde Varsham thanna harsham kandu Venalthumbi padunnunde Kaalam nalla kaalam Pattu noolaavunnunde Vaadaathinnale Nedaaminnine Moham konde Neyyaam naalekal Ee naadam ee ganam Kelkku lokame Kaalam thanna jaalam Ente ee sangeethame Njanaalunna theeyil ninnu Neehaarangal peyyunnunde Novilpootha poovilninnu Thenoorunnunde Varsham thanna harsham kandu Venalthumbi padunnunde Kaalam nalla kaalam Pattu noolaavunnunde Njanaalunna theeyil ninnu Neehaarangal peyyunnunde Novilpootha poovilninnu Thenoorunnunde Varsham thanna harsham kandu Venalthumbi padunnunde Kaalam nalla kaalam Pattu noolaavunnunde Vaadaathinnale Nedaaminnine Moham konde Neyyaam naalekal Ee naadam ee ganam Kelkku lokame Kaalam thanna jaalam Ente ee sangeethame Njanaalunna theeyil ninnu Neehaarangal peyyunnunde Novilpootha poovilninnu Thenoorunnunde Varsham thanna harsham kandu Venalthumbi padunnunde Kaalam nalla kaalam Pattu noolaavunnunde Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Njaanaalunna lyrics in Malayalam by Hesham Abdul Wahab, music by Amrit Ramnath. Includes YouTube video and lyrics in multiple languages.